BSNL നൽകുന്ന ദിവസ്സേന 5ജിബി ഡാറ്റ പ്ലാനുകൾ ഇതാ ഉപഭോതാക്കൾക്കായി

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇത്

നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം റീച്ചാർജ്ജ്‌ ചെയ്യക

BSNL നൽകുന്ന ദിവസ്സേന 5ജിബി ഡാറ്റ പ്ലാനുകൾ ഇതാ ഉപഭോതാക്കൾക്കായി

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 599 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .599 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ബിഎസ്എൻഎൽ ഈ പ്ലാനുകളിൽ നൽകുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ ദിവസ്സേന 100 sms എന്നിവയും ലഭിക്കുന്നുണ്ട് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യക .

വെറും 98 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു മികച്ച ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ സൗജന്യമായി ലഭ്യമാകുന്നതാണു് .22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന മറ്റു പ്ലാനുകൾ നോക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo