106 രൂപയുടെ ബിഎസ്എൻഎൽ നൽകുന്ന പ്ലാനുകൾ നോക്കാം
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ
106 രൂപയുടെ പ്ലാനുകളും ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു കുറഞ്ഞ പ്ലാൻ ആണ് 106 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത്.106 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100 മിനുട്ട് സൗജന്യ കോളുകളും ഇതിൽ ലഭിക്കുന്നുണ്ട് .നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .
Surveyബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ കുറഞ്ഞ ചിലവിലും ലഭിക്കുന്നുണ്ട് .കേരള സർക്കിളുകളിലും ഇപ്പോൾ കുറഞ്ഞ ചിലവിൽ ഓഫറുകൾ ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്ന ഒരു പ്ലാൻ ആണ് 22 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .എന്നാൽ ഈ പ്ലാനുകളിൽ വാലിഡിറ്റി എക്സ്ടെന്റ് ആണ് ലഭിക്കുന്നത് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ഇതിൽ ലഭ്യമാകുന്നത് .
അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .29 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .
Note :നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം റീച്ചാർജ്ജ് ചെയുക
Experienced Social Media And Content Marketing Specialist View Full Profile
