1000 ജിബിയ്ക്ക് മുകളിൽ ഡാറ്റ പ്ലാനുകളുമായി ബിഎസ്എൻഎൽ

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന ബ്രോഡ് ബാൻഡ് പ്ലാനുകൾ നോക്കാം

1600 ജിബിയുടെ മികച്ച പോപ്പുലർ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്

1000 ജിബിയ്ക്ക് മുകളിൽ ഡാറ്റ പ്ലാനുകളുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് നൽകുന്ന ഒരു മികച്ച പ്ലാൻ ആണ് 779 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .779 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 779 ജിബിയുടെ ഡാറ്റയാണ് .10 Mbps സ്പീഡിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .

Digit.in Survey
✅ Thank you for completing the survey!

അടുത്തതായി ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 1299 രൂപയുടെ പ്ലാൻ .ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1600 ജിബിയുടെ ഡാറ്റയാണ് .10 Mbps സ്പീഡിൽ തന്നെയാണ്  ഉപഭോക്താക്കൾക്ക് ഈ1299 രൂപയുടെ  പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകളും ലഭിക്കുന്നത് .

അടുത്തതായി ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 555  രൂപയുടെ പ്ലാൻ .ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 500 ജിബിയുടെ ഡാറ്റയാണ് .10 Mbps സ്പീഡിൽ തന്നെയാണ്  ഉപഭോക്താക്കൾക്ക് ഈ 555 രൂപയുടെ  പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകളും ലഭിക്കുന്നത് .

അടുത്തതായി ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 399 രൂപയുടെ പ്ലാൻ .ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 200  ജിബിയുടെ ഡാറ്റയാണ് .10 Mbps സ്പീഡിൽ തന്നെയാണ്  ഉപഭോക്താക്കൾക്ക് ഈ 399  രൂപയുടെ  പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകളും ലഭിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile