ബിഎസ്എൻഎൽ ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി

HIGHLIGHTS

ബിഎസ്എൻഎൽ കേരള ഉപഭോതാക്കൾക്ക് നൽകുന്ന മികച്ച പ്ലാനുകൾ നോക്കാം

98 രൂപയ്ക്ക് നൽകുന്ന ഡാറ്റ പ്ലാനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട്

ബിഎസ്എൻഎൽ ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു മികച്ച ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ സൗജന്യമായി ലഭ്യമാകുന്നതാണു് .22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന മറ്റു പ്ലാനുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ടോപ്പ് അപ്പുകൾ 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് കേരള സർക്കിളുകളിൽ ലഭിക്കുന്ന മൂന്നു മികച്ച ടോപ്പ് അപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത് .അതിൽ ആദ്യം 110 രൂപയുടെ ടോപ്പ് അപ്പുകളാണ് .110 രൂപയുടെ ടോപ്പ് അപ്പുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 രൂപയുടെ ടോക്ക് ടൈം ആണ് 

.അതുപോലെ തന്നെ 120 രൂപയുടെ ടോപ്പ് അപ്പുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 98 രൂപയുടെ ടോക്ക് ടൈമും ആണ്.അടുത്തതായി 150 രൂപയുടെ ടോപ്പ് അപ്പുകളാണ് .150 രൂപ ടോപ്പ് അപ്പുകളിൽ 124 രൂപ ടോക്ക് ടൈം ആണ് ലഭിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile