107 രൂപയ്ക്ക് 50 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്ന BSNL പ്ലാനുകൾ
ബിഎസ്എൻഎൽ നൽകുന്ന കേരള പ്രീപെയ്ഡ് പ്ലാനുകൾ
107 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാനുകളാണ് 107 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എക്സ്ട്രാ വാലിഡിറ്റി ആവശ്യമുള്ളവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഓഫറുകളിൽ ഒന്നാണ് 107 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ .
Survey50 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നത്.3 ജിബിയുടെ ഡാറ്റയും കൂടാതെ 200മിനുട്ട് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .
ബിഎസ്എൻഎൽ നൽകുന്ന മറ്റു പ്ലാനുകൾ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാൻ ആണ് 29 ,18 രൂപയുടെ റീച്ചാർജുകളിൽ ഇപ്പൊ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകളാണ് .
2 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .29 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്
നോട്ട് ;ഓഫറുകൾ റീച്ചാർജ്ജ് ചെയ്യുന്നതിന് മുൻപ് നിലവിൽ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുക
Experienced Social Media And Content Marketing Specialist View Full Profile
