BSNL 4G കേരത്തിൽ ഇന്ന് തുടക്കം

HIGHLIGHTS

പുതിയ സർവീസുകളുമായി BSNL

BSNL 4G കേരത്തിൽ ഇന്ന് തുടക്കം

 

Digit.in Survey
✅ Thank you for completing the survey!

BSNL ഉപഭോതാക്കൾക്ക്  ഒരു സന്തോഷവാർത്ത .കേരളത്തിൽ  BSNL 4ജി സർവീസുകൾക്ക് തുടക്കംകുറിച്ചു .ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിലാണ് BSNL 4ജി ഉദ്​ഘാടനം ചെയ്യുന്നത് .4ജി സേവനം മാത്രമല്ല കൂടാതെ അമേരിക്ക, നേപ്പാള്‍  പോലെയുള്ള രാജ്യങ്ങളിലേക്ക് റോമിംഗ് സൗകര്യവും ലഭിക്കുന്നതായിരിക്കും .

അതുപോലെതന്നെ BSNL ഉപഭോതാക്കൾക്ക് ഫോണുകളിൽ നിന്നും ലാൻഡ് ഫോണുകളിലേക്ക് സൗജന്യ കോളുകളും ഇതിൽ ലഭ്യമാകുന്നു .കൂടുതൽ ഉപഭോതാക്കളെ ആകർഷിക്കാനാണ് BSNL പുതിയ സർവീസുകളും ,പുതിയ ഓഫറുകളും പുറത്തിറക്കുന്നത് .

എന്നാൽ BSNL ഉപഭോതാക്കളിൽ  ഏറെയും ആളുകൾ പരാതിപറയുന്നത് BSNL ന്റെ  നെറ്റ് സർവീസുകളെകുറിച്ചാണ് .BSNL 4 ജി വരുന്നതുകൂടി അതിനു ഒരു പരിഹാരമാകും എന്ന് കരുതാം .ഹോം 67 പ്ലാനും ഇന്ന് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കും.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo