BSNL 4G കേരത്തിൽ ഇന്ന് തുടക്കം
പുതിയ സർവീസുകളുമായി BSNL
SurveyBSNL ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .കേരളത്തിൽ BSNL 4ജി സർവീസുകൾക്ക് തുടക്കംകുറിച്ചു .ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിലാണ് BSNL 4ജി ഉദ്ഘാടനം ചെയ്യുന്നത് .4ജി സേവനം മാത്രമല്ല കൂടാതെ അമേരിക്ക, നേപ്പാള്‍ പോലെയുള്ള രാജ്യങ്ങളിലേക്ക് റോമിംഗ് സൗകര്യവും ലഭിക്കുന്നതായിരിക്കും .
അതുപോലെതന്നെ BSNL ഉപഭോതാക്കൾക്ക് ഫോണുകളിൽ നിന്നും ലാൻഡ് ഫോണുകളിലേക്ക് സൗജന്യ കോളുകളും ഇതിൽ ലഭ്യമാകുന്നു .കൂടുതൽ ഉപഭോതാക്കളെ ആകർഷിക്കാനാണ് BSNL പുതിയ സർവീസുകളും ,പുതിയ ഓഫറുകളും പുറത്തിറക്കുന്നത് .
എന്നാൽ BSNL ഉപഭോതാക്കളിൽ ഏറെയും ആളുകൾ പരാതിപറയുന്നത് BSNL ന്റെ നെറ്റ് സർവീസുകളെകുറിച്ചാണ് .BSNL 4 ജി വരുന്നതുകൂടി അതിനു ഒരു പരിഹാരമാകും എന്ന് കരുതാം .ഹോം 67 പ്ലാനും ഇന്ന് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കും.
Experienced Social Media And Content Marketing Specialist View Full Profile
