2018 ൽ നമ്മൾ കാത്തിരിക്കുന്നത് BSNL നൽകുന്നു

HIGHLIGHTS

അങ്ങനെ നമ്മുടെ സ്വന്തം BSNL ലും 4ജി എത്തുന്നു

2018 ൽ നമ്മൾ കാത്തിരിക്കുന്നത്  BSNL നൽകുന്നു

കേരളത്തിൽ ബിഎസ്എന്‍എല്‍ 4ജി സേവനം ഉടൻ ആരംഭിക്കും. ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം കേരളത്തിലാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനം ഇന്ത്യയിൽ തന്നെ ആദ്യമായി സജ്ജമാക്കുക. 

Digit.in Survey
✅ Thank you for completing the survey!

നിലവിൽ കേരളത്തിൽ ആഴത്തിൽ ഉപഭോക്തൃ വേരുകളുകളുള്ള പൊതുമേഖല മൊബൈൽ സേവന ദാതാക്കളായ ബി.എസ്.എൻ.എൽ. 2018 മെയ് മാസത്തിനുള്ളിൽ 4 ജി ടവറുകൾ പ്രവർത്തനസജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.നാലാം തലമുറ സേവനം ആരംഭിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡാറ്റാ സ്പീഡ് ആസ്വദിക്കാനാകും.

 ഇത് ബിഎസ്എന്‍എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.100 MHz ബാന്‍ഡിലെ 5 MHz സ്‌പെക്ട്രം ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4G സേവനം തുടങ്ങുന്നത്.എന്തായാലും BSNL ഉപഭോതാക്കളെ സമ്പാദിച്ചടത്തോളോം ഇത് ഒരു സന്തോഷവാർത്തതന്നെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo