21999 രൂപയ്ക്ക് പുതിയ 42ഇഞ്ച് FHD ടെലിവിഷനുകൾ ഇതാ പുറത്തിറക്കി

HIGHLIGHTS

ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ ടെലിവിഷനുകൾ വിപണിയിൽ എത്തിയിരിക്കുന്നു

Blaupunkt പുറത്തിറക്കിയിരിക്കുന്ന ടെലിവിഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

14999 രൂപ മുതൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

21999 രൂപയ്ക്ക് പുതിയ 42ഇഞ്ച്  FHD ടെലിവിഷനുകൾ ഇതാ പുറത്തിറക്കി

ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Blaupunkt പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ആൻഡ്രോയിഡിൻറെ ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 42 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണിത് .

Digit.in Survey
✅ Thank you for completing the survey!

4 പുറ്ജ്ജിയ വേറിയറ്റുകളാണ് ഇപ്പോൾ Blaupunkt വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .32 ഇഞ്ചിന്റെ HD Ready ആൻഡ്രോയ്ഡ് ടെലിവിഷനുകൾ .42 ഇഞ്ചിന്റെ FHD ആൻഡ്രോയ്ഡ് ടെലിവിഷനുകൾ ,43 ഇഞ്ചിന്റെ സൈബർ സൗണ്ട് 4കെ ആൻഡ്രോയ്ഡ് ടെലിവിഷനുകൾ കൂടാതെ 55 ഇഞ്ചിന്റെ അൻഡ്രോയ്ഡ് ടെലിവിഷനുകൾ എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത് .

ആൻഡ്രോയിഡിന്റെ 9 ഓപറേറ്റിങ്‌ സിസ്റ്റത്തിൽ ആണ് ഈ ടെലിവിഷനുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 32 ഇഞ്ചിന്റെ കൂടത്തിയതെ 42 ഇഞ്ചിന്റെ ടെലിവിഷനുകൾ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .43 ഇഞ്ചിന്റെ Cybersounds 4K Android ടെലിവിഷനുകളിൽ 2 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ സ്റ്റോറേജുകളും ലഭിക്കുന്നുണ്ട് .

43 ഇഞ്ചിന്റെ ടെലിവിഷനുകൾ ആൻഡ്രോയിഡിന്റെ 10 ലാണ് പ്രവർത്തിക്കുന്നത് .വില നോക്കുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകൾക്ക് വിപണിയിൽ 14999 രൂപയാണ് വില വരുന്നത് .കൂടാതെ 42 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകൾക്ക് വിപണിയിൽ 21999 രൂപയാണ് വില വരുന്നത് .

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന മോഡലുകൾക്ക് വിപണിയിൽ  30,999 രൂപയും അതുപോലെ തന്നെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന 4K Android ടെലിവിഷനുകൾക്ക് 40,999 രൂപയും ആണ് വില വരുന്നത് .ഈ ടെലിവിഷനുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile