നീണ്ട കാത്തിരിപ്പിനൊടുവിൽ ആ സിനിമ OTTയിൽ എത്തി
Bheeshma Parvam ഇതാ OTT റിലീസ് ചെയ്തിരിക്കുന്നു
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് എത്തിയിരിക്കുന്നത്
2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ Bheeshma Parvam എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് Bheeshma Parvam.ഇതുവരെ 100 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ .
Surveyഎന്നാൽ തിയറ്ററിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഈ Bheeshma Parvam സിനിമയുടെ OTT റിലീസ് ഇപ്പോൾ ചെയ്തിരിക്കുന്നു .ഇപ്പോൾ ഈ സിനിമ OTTയിൽ ഏപ്രിൽ 1 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ കാണുവാൻ സാധിക്കുന്നതാണ് .
ഏപ്രിൽ ആദ്യവാരവും പുതിയ OTT റിലീസുകൾ എത്തുന്നുണ്ട് .മലയാളത്തിൽ നിന്നും ,തമിഴിൽ നിന്നും അതുപോലെ തന്നെ പാൻ ഇന്ത്യൻ റിലീസ് സിനിമകളും ഈ കൂട്ടത്തിൽ ഉണ്ട് .അത്തരത്തിൽ ഏപ്രിൽ 1 നു OTT യിൽ എത്തുന്ന ഒരു സിനിമയാണ് Prabhas നായകനായി ഈ മാസ്സം എത്തിയ Radhe Shyam എന്ന സിനിമ .
300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ സിനിമ ബോക്സ് ഓഫിസിൽ ഒരു പരാജയം ആയിരുന്നു .ഏപ്രിൽ 1 നു ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
