ഈ വർഷത്തെ മറ്റൊരു ഹിറ്റ് ഭീഷ്മ പർവ്വം OTT യിൽ എത്തുന്നത് ?
മെഗാസ്റ്റാർ മമ്മൂക്കയുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ഇത്
കൂടാതെ മറ്റു OTT റിലീസുകളും ഏതൊക്കെയാണ് എന്ന് നോക്കാം
2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ Bheeshma Parvam എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് Bheeshma Parvam.ഇതുവരെ 70 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ .
Surveyഎന്നാൽ തിയറ്ററിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയുടെ OTT റിലീസ് എന്നാണ് എന്നറിയുവാൻ ആണ് ആരാധകരും ആകാംഷയുടെ കാത്തിരിക്കുന്നത് .എന്നാൽ ഒഫീഷ്യൽ ആയി ഇതുവരെ ഒരു കൺഫർമേഷൻ ഇതുവരെ വന്നിട്ടില്ല .റിലീസ് ചെയ്തു 45 ദിവസത്തിനു ശേഷം OTT യിൽ പ്രതീക്ഷിക്കാവുന്നതാണ് .
മറ്റു OTT റിലീസുകൾ ഇതാ
മലയാളത്തിലും തമിഴലും പുതിയ OTT റിലീസുകൾ എത്തുന്നു .ദുൽഖർ നായകനായി എത്തുന്ന സല്യൂട്ട് ആണ് അതിൽ എടുത്തു പറയേണ്ട ഒരു സിനിമ .ജനുവരിയിൽ തിയറ്റർ റിലീസിങ്ങിന് എത്താനിരുന്ന സിനിമകൂടിയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്യന്നത് .മാർച്ച് 18 നു SonyLIV ൽ ഈ സിനിമ റീലീസ്സ് ചെയ്യും എന്നാണ് ഒഫീഷ്യൽ ആയി ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
ദുൽഖർ സൽമാൻ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് .കായംകുളം കൊച്ചുണി എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സല്യൂട്ട് .മാർച്ച് 18 നു SonyLIV ൽ ഈ സിനിമ റീലീസ്സ് ചെയ്യും എന്നാണ് ഒഫീഷ്യൽ ആയി ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
