ഇനി ആക്ഷൻ പൊടിപൂരം ;OTTയിൽ ഈ മാസ്സ് സിനിമ എത്തി
ഇപ്പോൾ കാണാവുന്ന മികച്ച OTT സിനിമകൾ നോക്കാം
തമിഴ് കൂടാതെ തെലുങ്ക് എന്നി സിനിമകളാണ് ഇപ്പോൾ ഉള്ളത്
മാർച്ച് 11നു OTTയിൽ ഒരുപാടു അന്യഭാഷ സിനിമകൾ പുറത്തിറങ്ങിയിരുന്നു .തമിഴ് കൂടാതെ തെലുങ് എന്നി ഭാഷകളിൽ നിന്നും ആക്ഷൻ പാക്കേജ് സിനിമകൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും കൂടാതെ ആമസോൺ പ്രൈമിലും എത്തിയിരുന്നു .അതിൽ മാസ്സ് മഹാരാജ രവി തേജ നായകനായി എത്തിയ കില്ലാഡി ആണ് ഏറ്റവും പുതിയ തെലുങ് സിനിമ .ഹോട്ട് സ്റ്ററിലൂടെ ഈ ആക്ഷൻ ഫിലിം ഇപ്പോൾ കാണാവുന്നതാണ് .
Surveyമാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് .
ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഈ സിനിമ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അടുത്തതായി പറയേണ്ടത് മറ്റൊരു തമിഴ് സിനിമയാണ് .
ഈ വർഷത്തെ മറ്റൊരു ഹിറ്റ് സിനിമയാണ് വിഷ്ണു വിശാൽ നായകനായി അഭിനയിച്ച FIR എന്ന സിനിമ .ഇപ്പോൾ ആമസോൺ പ്രൈം വഴി നിങ്ങൾക്ക് ഈ സിനിമയും കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
