സിം നിർത്തലാക്കും ;നിർബദ്ധമായും ഉപഭോക്താക്കൾ ഇത് ചെയ്തിരിക്കണം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Jan 2022
HIGHLIGHTS
  • കൂടുതൽ സിം ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും ചെയ്തിരിക്കണം

  • നിങ്ങളുടെ പേരിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്നറിയാൻ ഇതാ

സിം നിർത്തലാക്കും ;നിർബദ്ധമായും ഉപഭോക്താക്കൾ ഇത് ചെയ്തിരിക്കണം
സിം നിർത്തലാക്കും ;നിർബദ്ധമായും ഉപഭോക്താക്കൾ ഇത് ചെയ്തിരിക്കണം

കഴിഞ്ഞ വർഷം അവസാനമായിരുന്നു ഒരാൾക്ക് 9 സിം കണക്ഷനുകൾ എന്ന ലിമിറ്റ് പുറത്തിറക്കിയിരുന്നത് .എന്നാൽ 9 കണക്ഷനുകൾക്ക് മുകളിൽ ഉള്ള കണക്ഷനുകൾ നിർത്തലാക്കും .ഇപ്പൊ 9 സിം കണക്ഷനുകൾക്ക് മുകളിൽ ഉപയോഗിക്കുന്നവർ ആവിശ്യമായ കണക്ഷനുകളുടെ വെരിഫിക്കേഷൻ ഇപ്പോൾ  ചെയ്തിരിക്കണം .9 സിം കണക്ഷനുകൾ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .അതിനു മുകളിൽ ഒരു ഐഡിയിൽ നിന്നും ഉള്ള കണക്ഷനുകൾ വിച്ഛേദിക്കുന്നതാണ് .ആദ്യം ഔട്ട് ഗോയിങ് സർവീസും പിന്നീട് കണക്ഷനും ഇല്ലാതാകുന്നതാണ് 

നിങ്ങളുടെ പേരിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്നറിയാൻ ഇതാ

ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് നമ്മളുടെ ഡാറ്റ ലീക്ക് ആകാതിരിക്കുക എന്നത് .നമ്മൾ പല കാര്യങ്ങളും നമ്മളുടെ ആധാർ കാർഡുകൾ ,വോട്ടർ ഐഡി കാർഡുകൾ എന്നിവ ഉപയോഗിക്കാറുണ്ട് .എന്നാൽ ഇത്തരത്തിൽ നമ്മൾ ഐഡി കാർഡുകൾ പ്രധാനമായും ഉപയോഗിക്കുന്നത് സിം കണക്ഷനുകൾ വാങ്ങിക്കുമ്പോഴാണ് .

ഇപ്പോൾ നിങ്ങളുടെ ഐ ഡിയിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്ന് കേന്ദ്ര ടെലികോം കമ്മ്യൂണികേഷന്റെ കീഴിലുള്ള tafcop (telecom analytics for fraud management and consumer protection) എന്ന സൈറ്റിലൂടെ അറിയുവാൻ സാധിക്കുന്നതാണ് .https://www.tafcop.dgtelecom.gov.in/index.php ഈ ലിങ്ക് വഴി നിങ്ങളുടെ ഫോൺ നമ്പർ നൽകി നിങ്ങൾക്ക് പരിശോധിക്കുവാൻ സാധിക്കുന്നതാണ് .

സിം കാർഡുകൾക്ക് ഇപ്പോൾ ലിമിറ്റ് എത്തിയിരിക്കുന്നു .ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇതാ ഇന്ത്യൻ ഗവണ്മെന്റ് എത്തിയിരിക്കുന്നു .ഇനി സിം കാർഡുകൾ ഉപയോഗിക്കുന്നതിനു കണക്കുകൾ ഉണ്ട് .അതായത് ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു . ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 9 സിം കണക്ഷനുകൾക്ക് മുകളിൽ സിം എടുത്തവരുടെ കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുവാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷൻ നിർദേശം നൽകിയിരിക്കുന്നു .അതായത് ഇനി മുതൽ 9 സിം കാർഡുകൾക്ക് മുകളിൽ എടുക്കുന്ന കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

IRIS Fitness Leg and Foot Massager  (Red)
IRIS Fitness Leg and Foot Massager (Red)
₹ 10999 | $hotDeals->merchant_name
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
₹ 15499 | $hotDeals->merchant_name
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager  (Black)
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager (Black)
₹ 6199 | $hotDeals->merchant_name
HP 15.6 LAPTOP BAG Backpack  (Black, Black, 25 L)
HP 15.6 LAPTOP BAG Backpack (Black, Black, 25 L)
₹ 275 | $hotDeals->merchant_name
ah arctic hunter Anti-Theft 15.6 inches Water Resistant Laptop Bag/Backpack with USB Charging Port and for Men and Women (Black)
ah arctic hunter Anti-Theft 15.6 inches Water Resistant Laptop Bag/Backpack with USB Charging Port and for Men and Women (Black)
₹ 2699 | $hotDeals->merchant_name
DMCA.com Protection Status