365 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ടെലികോം പ്ലാനുകൾ
എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച ഓഫർ ആണ് 2999 രൂപയുടേത്
ഇപ്പോൾ ഈ ഓഫറുകളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്
1 വർഷത്തേക്ക് എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 2999 രൂപയുടെ പ്ലാനുകൾ .2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളുമാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് ഒപ്പം ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭിക്കുന്നതാണ് .
Surveyവൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 1799 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1799 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 24 ജിബിയുടെ ഡാറ്റയാണ് .
365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ് .1 മാസം ഏകദേശം 150 രൂപയുടെ ചിലവ് മാത്രമാണ് ഈ പ്ലാനുകൾക്കുള്ളത് .അത്തരത്തിൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 899 രൂപയുടെ പ്ലാനുകൾ .899 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2ജിബി ഡാറ്റ(28 ദിവസ്സം ) കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്നിവയാണ് .
വാലിഡിറ്റി ലഭിക്കുന്നത് 336 ദിവസ്സത്തേക്കാണ് .എന്നാൽ ഈ പ്ലാനുകൾ മാസ്സ കണക്കിൽ നോക്കുകയാണെങ്കിൽ ഏകദേശം 75 രൂപ ചിലവ് മാത്രമാണ് ഉപഭോക്താക്കൾക്ക് വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
