30 ജിബി എയർടെൽ കൂടാതെ 30 ജിബി ജിയോ ,ഇതിൽ മികച്ചത്

HIGHLIGHTS

എയർടെലിന്റെ പുതിയ പോസ്റ്റ് പെയ്ഡ് ഓഫറുകൾ

30 ജിബി എയർടെൽ കൂടാതെ 30 ജിബി ജിയോ ,ഇതിൽ മികച്ചത്

2018 ലും ടെലികോം കമ്പനികൾ പുതിയ ഓഫറുകളുമായി ഉപഭോതാക്കളെ തേടിയെത്തിയിരിക്കുകയാണ് .ഇത്തവണ എയർടെൽ അവരുടെ ഏറ്റവും പുതിയ പോസ്റ്റ് പെയ്ഡ് ഓഫറുകളുമായിട്ടാണ് എത്തിയിരിക്കുന്നത്  .ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് കോളിങ് കൂടാതെ 30 ജിബിയുടെ ഡാറ്റയും ആണ് ഇതിൽ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലാണ്  30 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എയർടെലിന്റെ ഓൺലൈൻ സൈറ്റ് വഴി ഈ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് എയർടെലിന്റെ ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലേക്ക് മാറാവുന്നതാണ്.

എന്നാൽ 509 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ജിയോ നൽകുന്നത് 60 ജിബിയുടെ 4 ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളൂം ഇതിൽ ലഭിക്കുന്നതാണ് .അതുപോലെതന്നെ 309 രൂപയുടെ പ്ലാനുകളിൽ ജിയോ നൽകുന്നു 30 ജിബിയുടെ 4 ജി ഡാറ്റ .

Anoop Verma
Digit.in
Logo
Digit.in
Logo