ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ ആണ് ഓഫറുകൾ ലഭിക്കുന്നത് .കുറഞ്ഞ ചിലവിൽ അതായത് 10000 രൂപയിൽ താഴെ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഷവോമിയോ പുറത്തിറക്കിയ ഒരു മോഡലാണ് Redmi Y1 (Gold, 32GB).ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
4100mAHന്റെ ബാറ്ററി ലൈഫിൽ ഷവോമി പുറത്തിറക്കിയ ഒരു മോഡലാണ് Redmi 4 (Black, 16 GB).ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ മോട്ടോ പുറത്തിറക്കിയ Moto E4 Plus (Iron Gray, 32GB).ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ഡ്യൂവൽ പിൻ ക്യാമെറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ ഇൻഫോക്കസ് പുറത്തിറക്കിയ മോഡലാണ് Infocus Vision 3 (Midnight Black, 18:9 FullVision Display).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
6999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ് 10.or E (Beyond Black, 3 GB).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂൾപാഡ് പുറത്തിറക്കിയ മോഡലാണ് Coolpad Cool 1 (Gold, 3GB RAM + 32GB .memory).ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .
Samsung On7 Pro (Gold) സാംസങ്ങിന്റെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് .ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .