ഹെഡ്ഫോണുകളും JBL ന്റെ പുതിയ ബ്ലൂടൂത്ത് സ്പീക്കറുകളും സി ഈ എസ് 2021 ൽ അവതരിപ്പിച്ചിരിക്കുന്നു

ഹെഡ്ഫോണുകളും JBL ന്റെ പുതിയ ബ്ലൂടൂത്ത് സ്പീക്കറുകളും സി ഈ എസ് 2021 ൽ അവതരിപ്പിച്ചിരിക്കുന്നു
HIGHLIGHTS

CES 2021 ൽ പുതിയ ഹെഡ് ഫോണുകളും ഇയർ ബഡ്ഡുകളും അവതരിപ്പിച്ചു

1MORE COMFOBUDS PRO,EARIN A-3 എന്നിവ എത്തിയിരിക്കുന്നു

കൂടാതെ JBL CHARGE 5 ബ്ലൂടൂത്ത് സ്പീക്കറുകളും പരിചയപ്പെടുത്തിയിരിക്കുന്നു

CES 2021 ൽ ഇതാ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നു .പുതിയ ഹെഡ് ഫോണുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ കൂടാതെ ഇയർ ബഡ്ഡുകൾ എന്നിങ്ങനെ പല ഉത്പന്നങ്ങളും പരിചയപ്പെടുത്തിയിരിക്കുന്നു .അതിൽ പ്രധാനമായും എടുത്തു പറയേണ്ടത് V-MODA M-200 ANC,SOUNDCORE LIBERTY AIR 2 PRO,SENNHEISER IE 300,1MORE COMFOBUDS PRO,EARIN A-3,JBL CHARGE 5,JLAB JBUDS FRAMES എന്നിങ്ങനെ പല ഉത്പന്നങ്ങളാണ് പരിചയപ്പെടുത്തിയിരിക്കുന്നത് .

1MORE COMFOBUDS PRO

1MORE ComfoBuds Pro

CES 2021 ൽ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ഇയർ ബഡ്ഡ് ആണ് 1MORE COMFOBUDS PRO എൻ മോഡലുകൾ . Bluetooth v5.0 കണക്ടിവിറ്റി ,ഓട്ടോ പോസ്സ് ,ഓട്ടോ പ്ലേ കൂടാതെ IPX5 വാട്ടർ റെസിസ്റ്റന്റ് എന്നിങ്ങനെ പല സവിശേഷതകളും ഉള്കൊള്ളിച്ചുകൊണ്ടാണ് 1MORE COMFOBUDS PRO എന്ന മോഡലുകൾ പരിചയപ്പെടുത്തിയിരിക്കുന്നത് .

EARIN A-3

Earin A-3

CES 2021 ൽ പരിചയപ്പെടുത്തിയ മറ്റൊരു ഉത്പന്നമാണ് EARIN A-3 ഇത് .ഇതിന്റെ വിപണിയിലെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ $199 ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഈ ട്രൂ വയർലെസ്സ് ഹെഡ് ഫോണുകൾക്ക് EARIN A-3 മോഡലുകൾക്ക് ഏകദേശം 14,500 രൂപയാണ് വില വരുന്നത് .

JBL CHARGE 5

JBL Charge 5

JBLന്റെ പുതിയ ഒരു ഉത്പന്നവും ഇപ്പോൾ CES 2021 ൽ പരിചയപ്പെടുത്തിയിരിക്കുന്നു . JBL CHARGE 5 എന്ന മോഡലുകളാണ് ഇപ്പോൾ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നത് .20 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് ലഭിക്കുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത് .മികച്ച ഓഡിയോയും കൂടാതെ ഡസ്റ്റ് ,വാട്ടർ റെസിസ്റ്റന്റ് സംവിധാനവും ഇതിനു ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo