കാത്തിരുന്ന തലപതി വിജയുടെ ബീസ്റ്റ് ട്രെയിലറുകൾ ഏപ്രിൽ 2നു
തലപതി വിജയുടെ ബീസ്റ്റ് ട്രെയിലറുകൾ ഏപ്രിൽ 2നുപുറത്തിറങ്ങും
ഒഫീഷ്യൽ ആയി തന്നെ ഇപ്പോൾ സൺ പിക്ക്‌ചേഴ്‌സ് അറിയിച്ചിരിക്കുന്നു
വിജയ് ആരാധകർക്ക് സന്തോഷവാർത്തയുമായി ഇതാ പുതിയ അപ്പ്‌ഡേറ്റുകൾ എത്തിയിരിക്കുന്നു .വിജയ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ബീസ്റ്റ് .ചിത്രം ഏപ്രിൽ 13 നു പ്രേക്ഷകരിലേക്ക് എത്തുന്നതാണ് .ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതുവരെ .പുറത്തുവന്നിരിക്കുന്നു എന്നാൽ ഇപ്പോൾ ഇതാ പുതിയ ട്രെയിലർ അപ്പ്‌ഡേറ്റുകൾ ഇതാ എത്തിയിരിക്കുന്നു .ബീസ്റ്റ് ട്രെയിലറുകൾ ഏപ്രിൽ 2 നു വൈകുന്നേരം 6 മണിയ്ക്ക് പുറത്തുവിടും എന്നാണ് ഇപ്പോൾ ഒഫീഷ്യൽ ആയി അറിയിച്ചിരിക്കുന്നത് .
Surveyരാധേ ശ്യാം കൂടാതെ ഭീഷ്മ പർവ്വം ഏപ്രിൽ 1 മുതൽ
ഏപ്രിൽ 1 നു OTT യിൽ എത്തുന്ന ഒരു സിനിമയാണ് Prabhas നായകനായി ഈ മാസ്സം എത്തിയ Radhe Shyam എന്ന സിനിമ .300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ സിനിമ ബോക്സ് ഓഫിസിൽ ഒരു പരാജയം ആയിരുന്നു .ഈ സിനിമ ഏപ്രിൽ 1 നു ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ 2022 ലെ മറ്റൊരു വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തിയ Bheeshma Parvam എന്ന സിനിമ .ബിഗ് ബി എന്ന മാസ്സ് സിനിമയ്ക്ക് ശേഷം ഹിറ്റ് മേക്കർ അമൽ നീരദ് മ്മൂട്ടിയെവെച്ചു സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമ കൂടിയാണ് Bheeshma Parvam.ഇതുവരെ 100 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ .ഏപ്രിൽ 1നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
