തലപതി വിജയുടെ ഏറ്റവും പുതിയ സിനിമയായ ബീസ്റ്റിനു വിലക്ക്
വിജയുടെ ഏറ്റവും പുതിയ സിനിമയായ ബീസ്റ്റിനു വിലക്ക്
കുവൈറ്റിൽ ആണ് ബീസ്റ്റിനു ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ബീസ്റ്റ് .കഴിഞ്ഞ ദിവസ്സം ബീസ്റ്റിന്റെ ട്രെയിലറുകൾ പുറത്തുവിടുകയുണ്ടായി .മികച്ച പ്രതികരണം ആയിരുന്നു ബീസ്റ്റിന്റെ ട്രെയിലറുകൾക്ക് ലഭിച്ചിരുന്നത് .കുറഞ്ഞ സമയം കൊണ്ട് കോടിക്കണക്കിനു വ്യൂസ് ആണ് ബീസ്റ്റിന്റെ ട്രെയിലറുകൾ യൂട്യൂബിൽ നിന്നും നേടിയെടുത്തത് .
Surveyഎന്നാൽ ഇപ്പോൾ ബീസ്റ്റിനു കുവൈറ്റിൽ വിലയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഈ കാര്യം വെളുപ്പെടുത്തിയിരിക്കുന്നത് .ഏപ്രിൽ 13 നു ആണ് ബീസ്റ്റ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത് .
എന്നാൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ വിജയുടെ ചിത്രത്തിന് കുവൈറ്റിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല .ഇതിനു മുൻപും ഇത്തരത്തിൽ കുവൈറ്റിൽ സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തിട്ടുണ്ട് .ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് ആണ് .
ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പുറത്തുവിടുകയുണ്ടായി .ഇതിനോടകം തന്നെ രണ്ടു ഗാനങ്ങളും യൂട്യൂബിൽ വലിയ കാഴ്ചക്കാരുമായി മുന്നേറുകയാണ് .arabic kuthu എന്ന പാട്ട് വലിയ രീതിയിൽ തന്നെ ഹിറ്റ് ആയ ഒന്നാണ് .
Experienced Social Media And Content Marketing Specialist View Full Profile
