നിങ്ങൾ കാത്തിരുന്ന ആ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു ഇതാ
By
Anoop Krishnan |
Updated on 02-May-2022
HIGHLIGHTS
നിങ്ങൾ കാത്തിരുന്ന ആ വിസ്മയം ഇതാ ഈ വർഷം അവസാനം
അവതാർ എത്തുന്ന റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നു
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് അവതാർ എന്ന സിനിമ .ആദ്യ ഭാഗം ഇന്ത്യയിൽ നിന്നും മാത്രമല്ല ലോകത്തിൽ സിനിമ ചരിത്രത്തിൽതന്നെ മികച്ച കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു .എന്നാൽ ഇപ്പോൾ ഇതാ അവതാർ എന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇതാ വരുന്നു .
അവതാർ 2 ഈ വർഷം അവസാനം അതായത് ഡിസംബർ 16 നു തിയറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ഒഫീഷ്യൽ ആയി അറിയിച്ചിരിക്കുന്നത്.avatar the way of water എന്നാണ് ഈ ചിത്രത്തിന്റെ പേര് .അതുപോലെ തന്നെ ചിത്രത്തിന്റെ പുതിയ ടൈറ്റിൽ പോസ്റ്ററുകളും ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ പുറത്തുവിട്ടിരിക്കുകയാണ് .
A post shared by 20th Century Studios (@20thcenturystudios)
Survey
✅ Thank you for completing the survey!
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ James Cameron തന്നെയാണ് അവതാർ 2 എന്ന സിനിമയുടെ രണ്ടാം ഭാഗവും ഒരുക്കുന്നത് .Sam Worthington,Stephen Lang,Vin Diesel,Kate Winslet അടക്കമുള്ള മികച്ച അഭിനേതാക്കളും ഈ രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
