മലയാളത്തിൽ നിന്നും ഈ ഫിലിം OTT യിൽ നേരിട്ട് റിലീസ് ചെയ്യും
ഈ മാസ്സം മലയാളത്തിൽ നിന്നും പുതിയ OTT റിലീസുകൾ
അന്താക്ഷരി എന്ന സിനിമയാണ് റിലീസിങ്ങിന് എത്തുന്നത്
മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ എത്തുന്നു .ഈ മാസ്സം 22 നു അന്താക്ഷരി എന്ന സിനിമയാണ് നേരിട്ട് OTT റിലീസിങ്ങിന് എത്തുന്നത് .ഈ സിനിമ sonyliv വഴി ഏപ്രിൽ 22 മുതൽ കാണുവാൻ സാധിക്കുന്നതാണ് .ചിത്രത്തിൽ സൈജുക്കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .അതുപോലെ തന്നെ സംവിധായകൻ ജിത്തു ജോസഫ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം .വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .
SurveyNight Drive എന്ന സിനിമ OTT യിൽ
മലയാളത്തിൽ നിന്നും പുതിയ OTT റിലീസുകൾ ഇതാ എത്തിയിരിക്കുന്നു .അതിൽ എടുത്തുയപറയേണ്ട ഒരു സിനിമയാണ് മാർച്ച് മാസ്സത്തിൽ തിയറ്ററുകളിൽ പുറത്തിറങ്ങിയ Night Drive എന്ന സിനിമ .പുലിമുരുകൻ എന്ന സിനിമകൊണ്ടു മലയാളത്തിൽ ചരിത്രം സൃഷ്‌ടിച്ച വൈശാഖ് ആണ് Night Drive എന്ന സിനിമയുടെ സംവിധായകൻ .
ഇന്ദ്രജിത് സുകുമാരൻ ,റോഷൻ ,അന്ന ബെൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് .ഇപ്പോൾ ഈ ചിത്രം നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
