മലയാളത്തിൽ നിന്നും ഇതാ പുതിയൊരു OTT റിലീസ് എത്തി
മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ
അന്താക്ഷരി എന്ന സിനിമയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്
മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ അന്താക്ഷരി എന്ന സിനിമയാണ് നേരിട്ട് OTT റിലീസിങ്ങിന് എത്തിയിരിക്കുന്നത് .ഈ സിനിമ sonyliv വഴി ഇപ്പോൾ മുതൽ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ്.
Surveyചിത്രത്തിൽ സൈജുക്കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .അതുപോലെ തന്നെ സംവിധായകൻ ജിത്തു ജോസഫ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം .വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് .
തമിഴിൽ നിന്നും പുതിയ OTT റിലീസുകൾ എത്തി
ഈ മാസ്സം മലയാളത്തിൽ നിന്നും കൂടാതെ തമിഴിൽ നിന്നും പുതിയ റിലീസുകൾ ഉണ്ട് .തമിഴിൽ നിന്നും എടുത്തുപറയേണ്ട ഒരു OTT റിലീസ് ആണ് Oh My Dog എന്ന സിനിമ .തമിഴിലെ യുവതാരം അരുൺ വിജയ് ആണ് Oh My Dog എന്ന സിനിമയിൽ നായകനായി എത്തുന്നത് .അതുപോലെ തന്നെ അരുൺ വിജയുടെ മകൻ അർണവ് വിജയ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .
ഈ സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് സൂര്യ & ജ്യോതിക പ്രൊഡക്ഷൻ (2D Entertainment )ആണ് .ഇപ്പോൾ ഈ സിനിമ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്തിരിക്കുന്നു .ചിത്രത്തിന്റെ സംവിധാനം സരോവ് ഷൺമുഖം ആണ് .പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു ഡോഗിനെ ചുറ്റിപറ്റി നടക്കുന്ന കഥകൂടിയാണിത് .
Experienced Social Media And Content Marketing Specialist View Full Profile
