ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകളിൽ

HIGHLIGHTS

പ്രധാന 5 ഓഫറുകൾ മനസിലാക്കാം

ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകളിൽ

 

Digit.in Survey
✅ Thank you for completing the survey!

ആമസോണിൽ ഇന് ഉപഭോതാക്കൾക്ക് സ്പീക്കറുകളിലും ,ഹെഡ് ഫോണുകളിലും മറ്റുമാണ് ഓഫറുകൾ കൂടുതലായി ലഭിക്കുന്നത് .എന്നാൽ ആമസോണിൽ ഹുവാവെയുടെ Honor View 6000 രൂപയുടെ വിലക്കുറവിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കാവുന്നതാണ് .കൂടുതൽ ഓഫറുകൾ ഇവിടെ നിന്നും മനസിലാക്കാം .

JBL ന്റെ ഒരു മികച്ച ഹെഡ് ഫോൺ ആണ് JBL C100SI In-Ear Headphones with Mic ഇവിടെ നിന്നും ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

സോണിയുടെ ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്റ്റീരിയോ ഹെഡ് ഫോൺ ആണ് Sony MDR-ZX110A On-Ear Stereo Headphones ഇവിടെ നിന്നും ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

JBL C300SI On-Ear Dynamic Wired Headphones  ഇവിടെ നിന്നും ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

ഫിലിപ്സിന്റെ  ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു ഹെഡ് ഫോൺ ആണ് Philips SHE1405BK/94 In-Ear Headphone  ഇവിടെ നിന്നും ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

Sennheiser CX 180 Street II In-Ear Headphone   ഇവിടെ നിന്നും ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo