വൺപ്ലസ് ടിവി ബമ്പർ ഓഫർ ;14499 രൂപയ്ക്ക് ഇതാ ഇപ്പോൾ വാങ്ങിക്കാം

വൺപ്ലസ് ടിവി ബമ്പർ ഓഫർ ;14499 രൂപയ്ക്ക് ഇതാ ഇപ്പോൾ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Amazon,ഫ്ലിപ്പ്കാർട്ടിൽ വൺപ്ലസ് ഓഫറുകൾ

ജൂൺ 27 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

HDFC കാർഡ് ഉപഭോതാക്കൾക്ക് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ്

വൺപ്ലസ് അവരുടെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .OnePlus TV 32 ഇഞ്ചിന്റെ ,40Y1 എന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പ്രവർത്തിക്കുന്നത് .വില നോക്കുകയാണെങ്കിൽ 15999 രൂപ 23999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും HDFC നൽകുന്ന ഓഫറുകളിൽ 14499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Oneplus BUY LINK

മറ്റു ഫീച്ചറുകൾ നോക്കുകയാന്നെങ്കിൽ 40 ഇഞ്ചിന്റെ  FHD ടെലിവിഷൻ ആണിത് .കൂടാതെ 1920×1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .
ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകളുടെ പ്രവർത്തനം നടക്കുന്നത് .ഗൂഗിൾ അസിസ്റ്റന്റ് ,ഗൂഗിൾ പ്ലേ അടക്കമുള്ള സംവിധാനങ്ങളും ഇതിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ Netflix, Prime Video, Disney+ Hotstar, Zee5 അടക്കമുള്ള എല്ലാ സ്‌ട്രീമിംഗ്‌ സർവീസുകളും ലഭിക്കുന്നതാണ് .

കൂടാതെ 93% സ്ക്രീൻ ടു ബോഡി റെഷിയോയും അതുപോലെ തന്നെ ഡോൾബി ഓഡിയോ സംവിധാനവും ഇതിൽ ലഭിക്കുന്നുണ്ട് .ഈ ടെലിവിഷനുകളിൽ ബ്ലൂടൂത്ത് ,2 HDMI പോർട്ടുകൾ ,രണ്ടു  USB പോർട്ടുകൾ , AV പോർട്ട് എന്നിവയും നൽകിയിരിക്കുന്നു .ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുകൾ എല്ലാം തന്നെ ഇതിന്റെ റിമോർട്ടിൽ നൽകിയിരിക്കുന്നു .

OnePlus 40Y1 TV എന്ന മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 23999 രൂപയാണ് ഇതിനു വിപണിയിൽ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Amazon & ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ OnePlus 40Y1 TV ടെലിവിഷനുകൾ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .BUY LINK

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo