ആമസോണിൽ ഇന്ന് ഓഫറുകളിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ
ആമസോണിൽ ഇന്ന് ലഭിക്കുന്ന മികച്ച ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു
Survey
ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ മികച്ച ഓഫറുകളാണ് ഉത്പന്നങ്ങൾക്ക് ലഭിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് ആമസോൺ ആണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോണിൽ നിന്നും സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ ,പവർ ബാങ്കുകൾ ,വാഷിംഗ് മെഷിനുകൾ എന്നിവയെല്ലാംതന്നെ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .
1.ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളോടെ ടെലിവിഷനുകളും കൂടാതെ വാഷിംഗ് മെഷിനുകളും ഇപ്പോൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10000 രൂപയുടെ ബഡ്ജറ്റിൽ ഉപഭോതാക്കൾക്ക് മികച്ച ടെലിവിഷനുകൾ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ വാഷിംഗ് മെഷിനുകൾ ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ 10% ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇവിടെ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
2.വൺ പ്ലസ്സിന്റെ 6 എന്ന മോഡലിന് ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് 6 ടി .വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഉടൻ ആമസോണിൽ പുറത്തിറങ്ങുന്ന വൺ പ്ലസ് 6ടി എന്ന സ്മാർട്ട് ഫോൺ .ആമസോണിൽ നിന്നും ഇപ്പോൾ പ്രീ ബുക്കിങ് നടത്തുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകൾ ഇതിൽ നിന്നും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ സ്മാർട്ട് ഫോൺ ഇവിടെ നിന്നും പ്രീ ബുക്കിങ് നടത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .
3.ദീപാവലി ഓഫറുകൾക്ക് മുന്നോടിയായി ലഭിക്കുന്ന കുറച്ചു ഓഫറുകളാണ് ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന വാച്ചുകളും കൂടാതെ ജൂവലറി ഉത്പന്നങ്ങളും .ഉത്പന്നങ്ങൾക്ക് 70 ശതമാനത്തോളം ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
4.ഓഫറുകളിൽ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 1 എന്ന സ്മാർട്ട് ഫോൺ .6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
5.റെഡ്‌മിയുടെ 6 പ്രൊ എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .18.9 ഡിസ്പ്ലേ റെഷിയോയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000 mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
Experienced Social Media And Content Marketing Specialist View Full Profile
