13+13 ഡ്യൂവൽ ക്യാമറയിൽ മോട്ടോയുടെ G5s Plus,12999 രൂപയ്ക്ക് ആമസോണിൽ

Updated on 27-Mar-2018
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകൾ മനസിലാക്കാം

 

ആമസോണിൽ ഇന്നത്തെ ഓഫറുകളിൽ എടുത്തുപറയേണ്ടത് മോട്ടോയുടെ മോഡലുകളാണ് .ഡ്യൂവൽ പിൻ ക്യാമറയിൽ മികച്ച സവിശേഷതകളോടെ മോട്ടോ പുറത്തിറക്കിയ ഒരു മോഡലായിരുന്നു മോട്ടോ G5s Plus.ഇപ്പോൾ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

12 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു മോഡലായിരുന്നു Honor 8 Lite 4GB (Black,64GB).ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറയിൽ മോട്ടോ പുറത്തിറക്കിയ മോഡലാണ്  G5s Plus.ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

6 ജിബിയുടെ റാം മ്മിൽ ഹുവാവെ പുറത്തിറക്കിയ മോഡലാണ് Honor 8 Pro (Navy Blue, 6GB RAM + 128GB ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഒരു മികച്ച വയർലെസ്സ് മൗസ് ആണ് Logitech M235 Wireless Mouse (Blue)ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഹെഡ് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ബ്രാൻഡ് ഹെഡ് ഫോൺ Sennheiser CX 275 S In -Ear Universal Mobile Headphone ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

മറ്റൊരു സ്റ്റൈലിഷ് ഹെഡ് ഫോൺ ആണ് TAGG Symphony X-150 In-Ear Headphones with Mic  ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

വലിയ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു മോഡലാണ് Asus Vivobook X541UA-DM1358T 15.6 inch Laptop ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ആപ്പിൾ പുറത്തിറക്കിയ ഒരു മികച്ച ഐ പാഡ് ആണ് Apple iPad Tablet (9.7 inch, 32GB, Wi-Fi) ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :