ആമസോൺ “Refurbished” സ്മാർട്ട് ഫോണുകൾ

HIGHLIGHTS

വമ്പൻ വിലക്കുറവിൽ 6 മാസത്തെ സെല്ലർ വാറൻറ്റിയോടെ

ആമസോൺ  “Refurbished” സ്മാർട്ട് ഫോണുകൾ

ഓൺലൈൻ ഷോപ്പിങ്ങിൽ നമുക്ക് വിശ്വസിച്ചു വാങ്ങിക്കാവുന്ന ഒരു സൈറ്റ് ആണ് ആമസോൺ .ഓഫറുകൾ ഏറ്റവും കൂടുതൽ വരുന്നതും ആമസോണിൽ തന്നെയാണ് .ഇപ്പോൾ ഇതാ ആമസോണിന്റെ പുതിയ Refurbished സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ലഭിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

അതും 50 ശതമാനമാവും വിലക്കുറവിൽ ആണ് ഇപ്പോൾ ലഭിക്കുന്നത് .സാംസങ്ങ് ഗാലക്സി s6 എഡ്ജ് ഇപ്പോൾ 32690 രൂപയ്ക്കു നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നു .അതും 6 മാസത്തെ വാരന്റിയോടുകൂടി .ഇതിന്റെ ശെരിക്കും വില 40900 രൂപയാണ് .

അത് കൂടാതെ 19450 വില വരുന്ന സാംസങ്ങ് ഗാലക്സി നോട്ട് 3 നിയോ n750നിങ്ങൾക്ക് ആമസോൺ വഴി 12999 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്. "used, Refurbished" ഓഫറുകൾക്കായി നിങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കാവുന്നതിനാണ് . 

Experienced Social Media And Content Marketing Specialist View Full Profile