ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഓഫറുകളിൽ റൂം ഹീറ്ററുകൾ വാങ്ങിക്കാം

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഓഫറുകളിൽ റൂം ഹീറ്ററുകൾ വാങ്ങിക്കാം
HIGHLIGHTS

ആമസോണിൽ ഇതാ റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 23 വരെയാണ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു .ജനുവരി 20 മുതൽ ജനുവരി 23 വരെയുള്ള ദിവസ്സങ്ങളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ജനുവരി 19നു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഡീലുകൾ ആരംഭിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ഓഫറുകൾ നോക്കാം .

Orpat OEH

ഇപ്പോൾ 1000 രൂപ ബഡ്ജറ്റിൽ റൂം ഹീറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും Orpat OEH എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ TC അനുസരിച്ചു SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ്.Buy Link-Orpat OEH

Amazon Brand

ഇപ്പോൾ 1000 രൂപ ബഡ്ജറ്റിൽ റൂം ഹീറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും Amazon Brand എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ TC അനുസരിച്ചു SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ്.Buy Link-Amazon Brand

Lifelong LLFH02 

ഇപ്പോൾ 1000 രൂപ ബഡ്ജറ്റിൽ റൂം ഹീറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും Watt Fan Room Heater, White (ISI Certified, Home Service Available) എന്ന മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ TC അനുസരിച്ചു SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ്.Buy Link-Lifelong LLFH02 

Usha Quartz Room Heater

ഉഷയുടെ ഒരു മികച്ച റൂം ഹീറ്ററുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Usha Quartz Room Heater (3002) 800-Watt with Overheating Protection (Ivory) എന്ന മോഡലുകൾ .അതുപോലെ തന്നെ TC അനുസരിച്ചു SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ്.Buy Link-Usha Quartz Room Heater

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo