ആമസോണിൽ ഇന്ന് വിലക്കുറവിൽ വാങ്ങിക്കാവുന്ന 9 സ്മാർട്ട് ഫോണുകൾ 2018

HIGHLIGHTS

വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ

ആമസോണിൽ ഇന്ന് വിലക്കുറവിൽ വാങ്ങിക്കാവുന്ന 9 സ്മാർട്ട് ഫോണുകൾ 2018

 

Digit.in Survey
✅ Thank you for completing the survey!

ഗ്രേറ്റ് ഇന്ത്യൻ സെയിൽ ജനുവരി 21 മുതൽ ജനുവരി 24 വരെ ഓഫറുകളിൽ ഉത്പന്നങ്ങൾ ലഭിക്കുന്നതാണ് .താഴെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളിൽ ജനുവരി 21 മുതൽ ജനുവരി 24 വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

കൂടുതലും സ്മാർട്ട് ഫോണുകളിലാണ് ഓഫറുകൾ നൽകിയിരിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും ഇന്ന് ഓഫറിൽ ലഭിക്കുന്ന 9 സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ മനസിലാക്കാം .

32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ Redmi 4 (32 GB) ഇപ്പോൾ 8499 രൂപയിൽ ലഭിക്കുന്നതാണ് 

6 ജിബിയുടെ  റാംമ്മിൽ പുറത്തിറങ്ങിയ OnePlus 5T (6GB RAM,64GB memory) ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

3 കൂടാതെ 4 ജിബിയുടെ  റാംമ്മിൽ പുറത്തിറങ്ങിയ Samsung Galaxy On7 Prime 3GB/4GB  ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

64  ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ  Moto G5s Plus (64GB)ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ Nokia 6 (32GB)ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

 4 ജിബിയുടെ  റാംമ്മിൽ പുറത്തിറങ്ങിയ Lenovo K8 Note (4GB) ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ Honor 6X (32GB) ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

2 ജിബിയുടെ റാംമ്മിൽ വാങ്ങിക്കാവുന്ന ഒരു കുറഞ്ഞ ചിലവിലെ മോഡലാണ് 10.or E (Aim Gold, 2 GB) ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

3 ജിബിയുടെ റാംമ്മിൽ വാങ്ങിക്കാവുന്ന ഒരു കുറഞ്ഞ ചിലവിലെ മോഡലാണ്  (Aim Gold, 3 GB)  ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

3 ജിബിയുടെ റാംമ്മിൽ വാങ്ങിക്കാവുന്ന ഒരു കുറഞ്ഞ ചിലവിലെ മോഡലാണ്  (Beyond Black, 3 GB)   ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

Samsung On7 Pro (Black) ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

32 ജിബിയുടെ സ്റ്റോറേജിൽ Honor 6X (Gold, 32GB) ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

64  ജിബിയുടെ സ്റ്റോറേജിൽ Honor 6X (Silver, 64GB) ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo