ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും ;ഒക്ടോബർ 13 മുതൽ 17 വരെ

HIGHLIGHTS

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും ;ഒക്ടോബർ 13 മുതൽ 17 വരെ

 

Digit.in Survey
✅ Thank you for completing the survey!

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തുന്നു .കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വളരെ ലാഭകരമായ ഓഫറുകളായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ വീണ്ടും ഈ ഓഫറുകൾ എത്തുന്നു .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 13 മുതൽ ഒക്ടോബർ 17 വരെയുള്ള തീയതികളിൽ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ പ്രൈം മെമ്പറുകൾക്ക് ഒരു ദിവസ്സം മുൻപേ ഈ ഓഫറുകൾ ലഭിച്ചു തുടങ്ങുന്നതാണ് .അതായത് ആമസോൺ പ്രൈം മെമ്പറുകൾക്ക് മാത്രം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 12 മുതൽ ലഭിക്കുന്നതാണ് .കൂടാതെ ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെയും സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറുകളിൽ ഏറ്റവും എടുത്തു പറയേണ്ടത് സ്മാർട്ട് ഫോൺ ഓഫറുകളാണ് .10 ശതമാനം ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .വൺപ്ലസിന്റെ 7 സ്മാർട്ട് ഫോണുകൾ ഈ ഓഫറുകളിൽ  29,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ഓഫറുകളിലൂടെ വാങ്ങിക്കാവുന്നതാണ്  . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo