1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Nov 19 2019
1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറുകൾ

HONOR smart bands

Track your fitness with HONOR Band 5

Click here to know more

HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന 5 സ്പീക്കറുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിലും മറ്റും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് ബ്ലൂടൂത്ത് സ്പീക്കറുകൾ ആണ് .ഇപ്പോൾ 1000 രൂപയ്ക്ക് താഴെ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .

1.Photron P10 Wireless 

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ ആണ് Photron P10 Wireless 3W Super Bass Mini Metal Aluminium Alloy Portable Bluetooth Speaker with Mic (Deep Cobalt) ഇത് . 3W സൂപ്പർ ബാസ്സ് സിസ്റ്റമാണ് ഇതിനു നൽകിയിരിക്കുന്നത് ഇപ്പോൾ ഓഫറുകളിൽ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

2.Infinity (JBL)

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Infinity (JBL) Fuze Pint Dual EQ Deep Bass Portable Wireless Speaker (Charcoal Black) ഇത് .കൂടാതെ വ്യത്യസ്‍ത മൂന്നു നിറങ്ങളിൽ ഈ ബ്ലൂടൂത്ത് സ്പീക്കറുകൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.Clavier Atom

എച്ച്ഡി സൗണ്ട് കാഴ്ചവെക്കുന്ന ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Clavier Atom Portable Bluetooth Speaker, Bluetooth 5.0 Wireless Speakers with HD Sound and Rich Bass, LED Flashing Light, Built-in Mic for iPhone & Android ഇത് . 1200 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .

4.HP Super Portable

HPയുടെ ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ HP Super Portable Splash Resistant Bluetooth Mini Speaker 300 with Built-in Microphone and Aux (2CB32AA) ഈ മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ വ്യത്യസ്‍ത നാലു  നിറങ്ങളിൽ ഈ ബ്ലൂടൂത്ത് സ്പീക്കറുകൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.Boverty™ Mini Wireless

പോക്കറ്റിൽ കൊണ്ട് നടക്കാവുന്ന തരത്തിലുള്ള ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Boverty™ Mini Wireless Portable Bluetooth Speaker with Built-in Mic and Selfie Remote Control High Bass ഇത് .ഐ ഫോണുകൾക്കും കൂടാതെ ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു മോഡൽകൂടിയാണിത് .300mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് ഉള്ളത് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .