ആമസോൺ ഓഫർ !! ഇന്ന് ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ഉത്പന്നങ്ങൾ

ആമസോൺ ഓഫർ !! ഇന്ന് ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ഉത്പന്നങ്ങൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം

ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റും പല ഓഫറുകളും ഇപ്പോൾ ആമസോണിൽ ലഭ്യമാകുന്നതാണു്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,റെഫ്രിജറേറ്ററുകൾ ,AC എന്നിങ്ങനെ പല ഉത്പന്നങ്ങളും ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്പന്നങ്ങളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Voltas 1 Ton 3 Star Inverter Split AC

വോൾട്ടാസ് പുറത്തിറക്കിയിരിക്കുന്ന Voltas 1 Ton 3 Star Inverter Split AC (Copper, 123V CZT3 (R32), White) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ആദ്യത്തെ AC .സ്ലിപ്റ്റ് AC ആണിത് കൂടാതെ 1 വർഷത്തെ പ്രോഡക്റ്റ് വാറന്റിയും കൂടാതെ 5 വർഷത്തെ കമ്പ്രെസ്സ്ർ വാറന്റിയും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക Voltas 1 Ton 3 Star Inverter Split AC

AmazonBasics 1.5 Ton 5 Star

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു AC ആണ്  AmazonBasics 1.5 Ton 5 Star Inverter Split AC (White)
എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന അടുത്ത AC .സ്ലിപ്റ്റ് AC ആണിത് കൂടാതെ 1 വർഷത്തെ പ്രോഡക്റ്റ് വാറന്റിയും കൂടാതെ 5 വർഷത്തെ കമ്പ്രെസ്സ്ർ വാറന്റിയും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക AmazonBasics 1.5 Ton 5 Star

Samsung 1.5 Ton 3 Star

സാംസങ്ങ് പുറത്തിറക്കിയ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു AC ആണ്  Samsung 1.5 Ton 3 Star Inverter Split AC (Copper, Convertible 5 in 1, HD Filter, 2021 Model, Floral pattern, AR18AYLYATBNNA) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന അടുത്ത AC .സ്ലിപ്റ്റ് AC ആണിത് കൂടാതെ 1 വർഷത്തെ പ്രോഡക്റ്റ് വാറന്റിയും കൂടാതെ 10  വർഷത്തെ കമ്പ്രെസ്സ്ർ വാറന്റിയും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക Samsung 1.5 Ton 3 Star

Lloyd 1.5 Ton 5 Star

Lloyd പുറത്തിറക്കിയ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു AC ആണ് Lloyd 1.5 Ton 5 Star Inverter Split AC (Copper, Anti-Viral & PM 2.5 Filter, 2021 Model, GLS18I56WRBP, White) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന അടുത്ത AC .സ്ലിപ്റ്റ് AC ആണിത് കൂടാതെ 1 വർഷത്തെ പ്രോഡക്റ്റ് വാറന്റിയും കൂടാതെ 10  വർഷത്തെ കമ്പ്രെസ്സ്ർ വാറന്റിയും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക Lloyd 1.5 Ton 5 Star

Sanyo 1.5 Ton 5 Star 

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു AC ആണ്  Sanyo 1.5 Ton 5 Star Dual Inverter Wide Split AC (Copper, 2020 Model, SI/SO-15T5SCIC White) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന അടുത്ത AC .സ്ലിപ്റ്റ് AC ആണിത് കൂടാതെ 1 വർഷത്തെ പ്രോഡക്റ്റ് വാറന്റിയും കൂടാതെ 5   വർഷത്തെ കമ്പ്രെസ്സ്ർ വാറന്റിയും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക Sanyo 1.5 Ton 5 Star 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo