5ജിബി ഫ്രീ ഡേറ്റായ്യുമായി എയർടെൽ വീണ്ടും
എയർടെൽ ഉപഭോതാക്കൾ ഇത്രമാത്രം ചെയ്യുക ,5ജിബി സൗജന്യമായി ഉപയോഗിക്കുക
അങ്ങനെ അവസാനം എയർട്ടലും കിടിലൻ ഓഫറുമായി രംഗത്തേക്ക് എത്തി .ഇത്തവണ വന്നിരിക്കുന്നത് ഫ്രീ ഡാറ്റയുമായിട്ടാണ്.അതെ സംശയിക്കേണ്ട .റിലയൻസിന്റെ ജിയോ ഒരു വൻ തരംഗമായതിനെ തുടർന്നും ഉപഭോതാക്കളിലെ കുറവും കാരണം ആയിരിക്കാം എയർടെൽ ഇപ്പോൾ 5 ജിബിയുടെ ഫ്രീ ഡാറ്റ ഓഫറുമായി എത്തിയിരിക്കുന്നത് .നിങ്ങൾ ചെയ്യേണ്ടത് ആദ്യം ഇത്രമാത്രം .
Surveyപ്ലേ സ്റ്റോറിൽ പോയ് മൈ എയർടെൽ ആപ്പ് ഡൌൺലോഡ് ചെയ്യുക .ലിങ്കിനായി എയർടെലിന്റെ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .മൈ എയർടെൽ ആപ്പ് മുഖനെ നിങ്ങൾക്ക് ഈ 5ജിബി ഫ്രീ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നതാണ് .
സെപ്റ്റംബർ 30 വരെ മാത്രമേ ഈ ഓഫർ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .ഈ ഡാറ്റ ഉപയോഗിച്ച് തീർക്കാൻ നിങ്ങൾക്ക് 28 ദിവസത്തെ സമയവും ഉണ്ട് .രാത്രി 12 മുതൽ രാവിലെ 6 വരെയാണ് ഫ്രീ ഡേറ്റ ഉപയോഗ സമയം.
Experienced Social Media And Content Marketing Specialist View Full Profile