എയർടെൽ നൽകുന്ന പുതിയ ബ്രോഡ് ബാൻഡ് പ്ലാനുകൾ നോക്കാം
Airtel Xstream ഇതാ പുതിയ ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചു
300 Mbps സ്പീഡിൽ വരെ ലഭിക്കുന്ന പ്ലാനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്
എയർടെൽ ഇതാ അവരുടെ പുതിയ Xstream ഫൈബർ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ നിന്നും ലഭിക്കുന്ന പ്ലാനുകൾ മുതൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .കൂടാതെ ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ അടക്കമുള്ള സർവീസുകളും ഉപഭോക്താക്കൾക്ക് ഈ Airtel Xstream ഫൈബർ പ്ലാനുകൾക്ക് ഒപ്പം നിലവിൽ ലഭ്യമാകുന്നതാണു് .ഇപ്പോൾ Airtel Xstream പുതിയ മൂന്നു പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത് .ഓഫറുകളുടെ ആനുകൂല്യങ്ങൾ നോക്കാം .
Surveyഈ ഓഫറുകളിൽ Airtel Xstream ഫൈബർ ഉപഭോക്താക്കൾക്ക് ആദ്യം ലഭിക്കുന്ന പ്ലാൻ ആണ് 699 രൂപയുടെ പ്ലാനുകൾ .699 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് 40 Mbps സ്പീഡിൽ ആണ് ഡാറ്റ ലഭിക്കുന്നത് .ഈ പ്ലാനുകൾക്ക് ഒപ്പം തന്നെ ഉപഭോക്താക്കൾക്ക് Disney+ Hotstar സൗജന്യമായി ലഭിക്കുന്നതാണ് .ഒരു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ Xstream ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്നത് 1099 രൂപയുടെ പ്ലാനുകളാണ് .
1099 രൂപയുടെ Airtel Xstream ഫൈബർ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .Amazon Prime, Disney+ Hotstar എന്നി സർവീസുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഒരു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ Xstream ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത്.അവസാനമായി എയർടെൽ Xstream ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1599 രൂപയുടെ Airtel Xstream ഫൈബർ പ്ലാനുകൾ ആണ് .
1599 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് 300 Mbps സ്പീഡിൽ ആണ് ഡാറ്റ ലഭിക്കുന്നത് .ഈ പ്ലാനുകൾക്ക് ഒപ്പം തന്നെ ഉപഭോക്താക്കൾക്ക് Netflix, Amazon Prime, Disney+ Hotstar സൗജന്യമായി ലഭിക്കുന്നതാണ് .ഒരു മാസ്സത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ Xstream ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ Airtel Xstream Premium single login for 14 OTTs: SonyLIV, ErosNow, Lionsgate Play, Hoichoi, ManoramaMax, Shemaroo, Ultra, HungamaPlay, EPICon, DivoTV, Klikk, Nammaflix, Dollywood കൂടാതെ Shorts TV അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
