ദിവസ്സേന 3ജിബി ഡാറ്റ !! തകർപ്പൻ വിഐ, ജിയോ,എയർടെൽ പ്ലാനുകൾ

ദിവസ്സേന 3ജിബി ഡാറ്റ !! തകർപ്പൻ വിഐ, ജിയോ,എയർടെൽ പ്ലാനുകൾ
HIGHLIGHTS

എയർടെൽ ഉപഭോതാക്കൾക്കും വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്കും ലഭിക്കുന്ന പ്ലാനുകൾ

കൂടാതെ ജിയോ നൽകുന്ന പ്ലാനുകളും ഇപ്പോൾ ഇവിടെ കൊടുത്തിരിക്കുന്നു

ദിവസ്സേന 3 ജിബിയുടെ ഡാറ്റ പ്ലാനുകളാണ് നൽകിയിരിക്കുന്നത്

ഇപ്പോൾ എയർടെൽ ,വൊഡാഫോൺ ഐഡിയ കൂടാതെ ജിയോ ഉപഭോതാക്കൾക്ക് മികച്ച പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ദിവസ്സേന 3 ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ ഏതൊക്കെ എന്ന് നോക്കാം .റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് ഈ ഓഫറുകൾ എല്ലാം തന്നെ നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

ആദ്യം എയർടെൽ നൽകുന്ന പ്ലാനുകൾ നോക്കാം ,398 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ദിവസ്സേന 3 ജിബിയുടെ ഡാറ്റ നൽകുന്നുണ്ട് .ഈ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭ്യമാക്കുന്നതാണു്.28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 558 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിലും ദിവസ്സേന 3 ജിബിയുടെ ഡാറ്റ 56 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .

അടുത്തതായി റിലയൻസ് ജിയോ നൽകുന്ന പ്ലാനുകൾ നോക്കാം ,349 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് മുഴുവനായി 84 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .

അടുത്തതായി 401 രൂപയുടെ പ്ലാനുകളാണ് . 401 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് മുഴുവനായി 84 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .കൂടാതെ എക്സ്ട്രാ 6 ജിബി ഡാറ്റയും ലഭിക്കുന്നു .അങ്ങനെ മുഴുവനായി 90 ജിബി ഡാറ്റ ലഭിക്കുന്നു .

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്കും 401 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നുണ്ട് . 401 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് മുഴുവനായി 84 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .

അടുത്തതായി 601 രൂപയുടെ പ്ലാനുകളാണ് . 601 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് മുഴുവനായി 168 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo