എയർടെൽ,ജിയോ,വി ഐ ;150 രൂപയ്ക്ക് താഴെ നൽകുന്ന പ്ലാനുകൾ

എയർടെൽ,ജിയോ,വി ഐ ;150 രൂപയ്ക്ക് താഴെ നൽകുന്ന പ്ലാനുകൾ
HIGHLIGHTS

എയർടെൽ ,ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ നൽകുന്ന കുറഞ്ഞ ഓഫറുകൾ

എയർടെൽ ,ജിയോ കൂടാതെ വി ഐ നൽകുന്ന 148 രൂപയ്ക്ക് ലഭിക്കുന്ന അൺലിമിറ്റഡ് ഓഫറുകളാണ് ഇത്

ഡാറ്റയും ഈ ഓഫറുകൾക്ക് ഒപ്പം വൊഡാഫോൺ ഐഡിയ ,എയർടെൽ ,ജിയോ നൽകുന്നതാണ്

വൊഡാഫോൺ ഐഡിയ ഇപ്പോൾ അവരുടെ 148 രൂപയുടെ പ്ലാനുകൾ പരിഷ്ക്കരിച്ചിരിക്കുന്നു .148 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയുമാണ് .കൂടാതെ ദിവസ്സേന 100 SMS സൗജന്യമായും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ 148 രൂപയുടെ പ്ലാനുകൾ പാൻ ഇന്ത്യ ബേസിലാണ് ലഭ്യമാകുന്നത് .

എന്നാൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 149 രൂപയുടെ പ്ലാനുകളാണ് ലഭ്യമാകുന്നത് .149 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയുമാണ് .കൂടാതെ 300 SMS സൗജന്യമായും ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകൾ .ഈ പ്ലാനുകളിൽ ആമസോൺ പ്രൈം ലഭിക്കുന്നതാണ് .

ജിയോ  പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 149 രൂപയുടെ പ്ലാനുകളാണ് ലഭ്യമാകുന്നത് .149 രൂപയുടെ റീച്ചാർജുകളിൽ ജിയോ  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയുമാണ് .അതുപോലെ തന്നെ ദിവസേന 100 SMS സൗജന്യമായും ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ജിയോയുടെ ഈ 149 രൂപയുടെ പ്ലാനുകൾക്ക് 24 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo