BSNL കേരള പ്ലാനുകൾ vs എയർടെൽ കേരള പ്ലാനുകൾ

BSNL കേരള പ്ലാനുകൾ vs എയർടെൽ  കേരള പ്ലാനുകൾ
HIGHLIGHTS

Airtel നൽകുന്ന ഓഫറുകളും ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് നൽകുന്ന ഓഫറുകളും

109 രൂപ മുതൽ ബിഎസ്എൻഎൽ നൽകുന്ന പ്ലാനുകളും ലഭിക്കുന്നതാണ് .

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ മിത്രം പ്ലാനുകൾ റിവൈസ് ചെയ്തിരുന്നതായി റിപ്പോർട്ടുകൾ .109 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചുകൊണ്ടിരുന്ന മിത്രം പ്ലാനുകളാണ് ഇപ്പോൾ റിവൈസ് ചെയ്തിരിക്കുന്നത് .ടെലികോം ടോക്ക് റിപ്പോർട്ടുകൾ പ്രകാരം 109 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 10 ജിബിയുടെ ഡാറ്റയും അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ്.20 ദിവസ്സത്തേക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് 75 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നതാണ് .മാർച്ച് 31 ,2021 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .89 രൂപയുടെ റീചാർജുകളിൽ മുതൽ ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ലാഭക്കുന്നതാണ് .എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളാണ് 129 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നത് .

129 രൂപയുടെ റീചാർജുകളിൽ മുതൽ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ട്രയൽ ലഭിക്കുന്നതാണ് .129 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടതെ 2 ജിബിയുടെ ഡാറ്റ എന്നിവ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ 30 ദിവസ്സത്തെ ട്രയൽ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo