എയർടെൽ പുതിയ ഓഫറുകൾ പുറത്തിറക്കി ;ദിവസ്സേന 1.5 ജിബി ഡാറ്റ

HIGHLIGHTS

പുതിയ എയർടെൽ ഓഫറുകൾ പുറത്തിറക്കി

എയർടെൽ പുതിയ ഓഫറുകൾ പുറത്തിറക്കി ;ദിവസ്സേന 1.5 ജിബി ഡാറ്റ

 

Digit.in Survey
✅ Thank you for completing the survey!

2018 ന്റെ അവസാനത്തിലും മികച്ച ഓഫറുകൾ പല ടെലികോം കമ്പനികളും പുറത്തിറക്കുന്നുണ്ട് .ഇപ്പോൾ വൊഡാഫോൺ ,എയർടെൽ ,BSNL എന്നി കമ്പനികളാണ് മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് അവരുടെ നേരത്തെ തന്നെ പുറത്തിറക്കിയ 199 രൂപയുടെ ഓഫറുകൾ തന്നെയാണ് .എന്നാൽ ഇപ്പോൾ പുതിയ രൂപത്തിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .199 രൂപയുടെ റീച്ചാർജിൽ ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ഇതിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റയിൽ ഇത് ലഭിക്കുന്നു .

എയർടെലിന്റെ മറ്റു ഓഫറുകൾ 

419 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് 75 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 105 ജിബിയുടെ ഡാറ്റ .കൂടാതെ 399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 70 ദിവസ്സത്തേക്കാണ് .ജിയോ പുറത്തിറക്കിയിരിക്കുന്ന ൩൯൯ രൂപയുടെ ഓഫറുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ മത്സരിക്കുന്നത് .ജിയോയുടെ ഉപഭോതാക്കൾക്ക് 399 രൂപയുടെ റീച്ചാർജിൽ 126 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .കൂടുതൽ വിവരങ്ങൾക്ക് എയർടെൽ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo