എയർടെൽ 1ജിബി ഡാറ്റ വെറും “49”രൂപയ്ക്ക്
പുതിയ എയർടെൽ ഡാറ്റ പായ്ക്ക്
Surveyഎയർടെൽ അവരുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകൾ പുറത്തിറക്കി .2017ന്റെ അവസാനത്തിൽ മുൻ നിരയിൽ എത്താൻ ടെലികോം കമ്പനികൾ തമ്മിൽ മത്സരിക്കുകയാണ് എന്ന് തന്നെ പറയാം .എന്നാൽ എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ഒരു ചെറിയ ഡാറ്റ ഓഫർ ആണ് .
49 രൂപയുടെ റീച്ചാർജിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .49 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസത്തേക്കാണ് .എന്നാൽ ജിയോ നേരത്തെ പുറത്തിറക്കിയ 52 രൂപയുടെ പായ്ക്കിന് സമാനമായ ഒരു ഓഫർ ആണ് നിലവിൽ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .
അത് കൂടാതെ എയർടെൽ പുതിയ രണ്ടു ഓഫർകൂടി പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകൾ നിങ്ങൾക്ക് മൈ എയർടെൽ ആപ്ലികേഷൻ വഴി ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് മൈ എയർടെൽ ആപ്പ് സന്ദർശിക്കുക .
Experienced Social Media And Content Marketing Specialist View Full Profile
