എയർടെൽ പ്രീപെയ്ഡ് ;ദിവസ്സേന 3ജിബി ഡാറ്റ 56 ദിവസ്സത്തേക്കു

HIGHLIGHTS

ദിവസ്സേന 3ജിബിയുടെ ഡാറ്റ പ്ലാനുകളുമായി ഇതാ എയർടെൽ ഓഫറുകൾ

കൂടാതെ ആമസോൺ പ്രൈം മൊബൈൽ എഡിഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നു

149 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

എയർടെൽ പ്രീപെയ്ഡ് ;ദിവസ്സേന 3ജിബി ഡാറ്റ 56 ദിവസ്സത്തേക്കു

എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ വളരെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട് .അതിൽ ഏറ്റവും ആദ്യം തന്നെ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 558 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന പ്ലാനുകൾ .558 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും എയർടെൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 398 രൂപയുടെ പ്ലാനുകളാണ് .398 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും എയർടെൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 349 രൂപയുടെ പ്ലാനുകളാണ് .349  രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും എയർടെൽ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile