HIGHLIGHTS
എയർടെൽ പുറത്തിറക്കിയ പുതിയ ഡാറ്റ ഓഫറുകൾ
ജിയോയെ മറികടക്കാൻ ഇപ്പോൾ എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായിട്ട് എത്തിയിരിക്കുന്നു .എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 93 രൂപയുടെ ഓഫറുകളാണ് .എയര്‍ടെല്ലിന്റെ ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നാണ് ഇത്.
Surveyപത്ത് ദിവസത്തേക്കാണ് ഈ പ്ലാന്‍ വാലിഡിറ്റി.ജിയോയുടെ 98 രൂപയുടെ പ്ലാനുമായി മത്സരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇത്. എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനില്‍ എഫ്‌യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം.
ഇതിനോടൊപ്പം 100എസ്എംഎസ് പ്രതി ദിനം 1ജിബി ഡാറ്റ എന്നിവയും നല്‍കുന്നു.എന്നാൽ ജിയോയുടെ 98 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് രണ്ടു ആഴ്ചത്തെ വാലിഡിറ്റിയാണ് .
അതുകൂടാതെ ജിയോയിൽ ജിയോടിവി, ജിയോസിനിമ, ജിയോമ്യൂസിക് എന്നിവയും കൂടാതെ എയർടെൽ നല്കുന്നത് എയര്‍ടെല്‍ ടിവി, മ്യൂസിക് സ്ട്രീമിംഗ് എന്നി സേവനങ്ങളുമാണ് .എന്നാൽ ഇന്ത്യയിലെ എല്ലാ സർക്കിലുംകളിലും ഇത് ലാഭമാകുന്നില്ല .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile