1 വർഷം മുഴുവനും ആസ്വദിക്കാം ഈ അൺലിമിറ്റഡ്

HIGHLIGHTS

പുതിയ എയർസെൽ ഓഫറുകൾ

1 വർഷം മുഴുവനും ആസ്വദിക്കാം ഈ അൺലിമിറ്റഡ്

2018 ന്റെ ആദ്യം തന്നെ ടെലികോം കമ്പനികൾ മത്സരിച്ചു ഓഫറുകൾ പുറത്തിറക്കുകയാണ് .ആദ്യം ജിയോ മികച്ച ഓഫറുകളുമായിട്ട് എത്തിയിരുന്നു .അതിനു തൊട്ടു പിന്നാലെ വൊഡാഫോൺ ,എയർടെൽപോലെയുള്ള കമ്പനികളും മികച്ച ഓഫറുകളുമായിട്ട്..

Digit.in Survey
✅ Thank you for completing the survey!

എന്നാൽ അൽപ്പം വൈകിയാണെങ്കിലും എയർസെൽ ഉപഭോതാക്കൾക്ക് ഒരു തകർപ്പൻ ഓഫർ ആണ് പുതുവത്സരത്തിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .2018 ന്റെ തുടക്കത്തിൽ 2018 രൂപയുടെ റീച്ചാർജിലാണ് എയർസെൽ ഓഫറുകൾ എത്തിയിരിക്കുന്നത് .2018 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ 100 SMS ദിവസേന ,കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ മറ്റൊരു ചെറിയ ഓഫർകൂടി പുറത്തിറക്കിയിരിക്കുന്നു .

154 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ,2 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .

Experienced Social Media And Content Marketing Specialist View Full Profile