നിലവാരം ഇല്ലാത്ത പുതിയ ഓഫറുകളുമായി എയർസെൽ
By
Team Digit |
Updated on 10-May-2017
HIGHLIGHTS
76 രൂപയുടെ റീച്ചാർജിൽ 10 ദിവസത്തേക്ക്
എയർസെൽ അവരുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകൾ പുറത്തിറക്കി .ഇത്തവണ എയർസെൽ 76 രൂപയുടെ റീച്ചാർജിൽ ആണ് എത്തിയിരിക്കുന്നത് .ഒറ്റവാക്കിൽ പറഞ്ഞാൽ എയർസെൽ വെറും കോമഡി എന്നുതന്നെ പറയാം .നമ്മുടെ കേരളത്തിൽ എയർസെലിന് വേണ്ടത്ര കവറേജ് ഇല്ല.
Survey✅ Thank you for completing the survey!
പക്ഷേ കൂടുതൽ ആളുകളും എയർസെൽ ഉപയോഗിക്കുന്നത് തമിഴ്നാട്ടിലാണ് .മറ്റു റെലെസിഎം കമ്പനികൾ 76 മുതൽ 99 രൂപയ്ക്ക് 70 ജിബിയ്ക്ക് മുകളിൽ നൽകുമ്പോൾ എയർസെൽ ആകട്ടെ 76 രൂപയുടെ റീച്ചാർജിൽ 10 ജിബിയുടെ ഡാറ്റ നൽകുന്നു .ഇതിന്റെ വാലിഡിറ്റി 10 ദിവസത്തേക്കാണ് .
ഇത് കൂടാതെ എയർസെൽ ആപ്ലികേഷൻ വഴി നിങ്ങൾക്ക് 300 എംബി സൗജന്യമായും ലഭിക്കുന്നു .അത് കൂടാതെ തന്നെ 86 രൂപയുടെ മറ്റൊരു പാക്കേജ് കൂടി പുറത്തിറക്കിയിരിക്കുന്നു .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile