5ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ ; ആദ്യഘട്ടത്തിൽ കേരളമില്ല

HIGHLIGHTS

ഈ വർഷം ഡിജിറ്റൽ ഇന്ത്യ ബഡ്ജറ്റ് 2022 അവതരിപ്പിച്ചു

5ജി സർവീസുകൾ ഈ വർഷം തന്നെ പ്രതീക്ഷിക്കാം

5ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ ; ആദ്യഘട്ടത്തിൽ കേരളമില്ല

കാത്തിരുന്ന പുതിയ ബഡ്ജറ്റ് 2022 അവതരിപ്പിച്ചിരിക്കുന്നു .പുതിയ ബഡ്ജറ്റിൽ പല പുതിയ കാര്യങ്ങളും ഉൾപ്പെടുത്തുയിരിക്കുന്നു .ഡിജിറ്റൽ ഇന്ത്യ തന്നെയാണ് അതിൽ എടുത്തു പറയേണ്ടത് .ഈ പാസ്സ്പോർട്ടുകൾ ,ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ,ഡിജിറ്റൽ പഠനം കൂടാതെ 5ജി സർവീസുകൾ എന്നിങ്ങനെ പല കാര്യങ്ങളും അതിൽ ഉണ്ട് .

Digit.in Survey
✅ Thank you for completing the survey!

5ജി സർവീസുകളുടെ തുടക്കത്തിനായി 5ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ ആര്കഭിക്കുന്നതാണ് .ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ പ്രധാന 13 നഗരങ്ങളിൽ ആയിരിക്കും ഇത് ഉണ്ടാകുക .എന്നാൽ ഇതിൽ കേരളം ഇല്ല എന്നതാണ് എടുത്തു പറയേണ്ടത് .

മറ്റൊരു പ്രധാന കാര്യം ഡിജിറ്റൽ കറൻസി തന്നെയാണ് .ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വരും .അടുത്തതായി E-Passport ആണ് ഇനി ഇന്ത്യയിൽ എത്തുന്നത് .

മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും .ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വൻ കുതിപ്പിന് തന്നെ ഇത് കാരണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

Experienced Social Media And Content Marketing Specialist View Full Profile