4ജി ടെക്നോളോജിയുമായി നമ്മുടെ സ്വന്തം BSNL

HIGHLIGHTS

പുതിയ സേവനങ്ങളുമായി നമ്മുടെ സ്വന്തം BSNL

4ജി ടെക്നോളോജിയുമായി നമ്മുടെ സ്വന്തം BSNL

പുതിയ സേവങ്ങളുമായി നമ്മുടെ സ്വന്തം BSNL എത്തുന്നു .BSNL ന്റെ പുതിയ 4ജി സർവീസുകളാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ എത്തിക്കുന്നത് .അതിനു ശേഷം ഒഡീസയിലെ BSNL ഉപഭോതാക്കൾക്കാണ് 4 ജി സേവനം ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ കേരളത്തിൽ ആദ്യത്തെ 4ജി ലഭിക്കുന്നത് ഇടുക്കി ജില്ലക്കാർക്കാണ് .ഉടുമ്ബന്‍ചോല ടൗണ്‍, കല്ലുപാലം, പാറത്തോട്, ചെമ്മണ്ണാര്‍, സേനാപതി എന്നിവിടങ്ങളിലാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക.

അതിനു ശേഷം മാത്രമേ മറ്റു ജില്ലകളിലേക്ക് എത്തുക എന്നാണ് സൂചനകൾ .എന്തായാലും BSNL ഉപഭോതാക്കളെ സംബദ്ധിച്ചടത്തോളം ഇത് ഒരു സന്തോഷവാർത്തതന്നെയാണ് .

Experienced Social Media And Content Marketing Specialist View Full Profile