ലാലേട്ടൻ ആരാധകർക്ക് സന്തോഷവാർത്ത ;OTT തീയ്യതി എത്തി

HIGHLIGHTS

12th Man ഇതാ റിലീസിംഗിന് OTT യിൽ എത്തുന്നു

മെയ് 20 നു ചിത്രം നേരിട്ട് OTT യിൽ എത്തുന്നതാണ്

ലാലേട്ടൻ ആരാധകർക്ക് സന്തോഷവാർത്ത ;OTT തീയ്യതി എത്തി

മെയ് മാസ്സത്തിൽ OTT യിൽ  പുറത്തിറക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് .

Digit.in Survey
✅ Thank you for completing the survey!

 എന്നാൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന 12th Man എന്ന സിനിമയുടെ ടീസറുകൾ ഇതിനോടകം തന്നെ പുറത്തിറക്കിയിരുന്നു  .മെയ് 3 നു വൈകുന്നേരം 6 മണിയ്ക്ക് ഇതിന്റെ ഒഫീഷ്യൽ ട്രെയിലറുകൾ പുറത്തുവിട്ടിരുന്നു  .

അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം നേരിട്ട് എത്തുക.
മെയ് 20 നു ഈ ചിത്രം നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തുന്നതായിരിക്കും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo