ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് നിങ്ങൾ കാത്തിരുന്ന ട്രെയിലർ എത്തുന്നു
12th Man ഒഫീഷ്യൽ ട്രെയിലറുകൾ ഇന്ന് വൈകുന്നേരം എത്തും
ഒഫീഷ്യൽ ആയി തന്നെ ഇപ്പോൾ ഇതാ അറിയിച്ചിരിക്കുന്നു
മെയ് മാസ്സത്തിൽ OTT യിൽ പ്രതീക്ഷിക്കുന്ന ഒരു ചിത്രംമാണ് 12th Man എന്ന സിനിമ .മലയാളത്തിന്റെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാൽ നായകനായി എത്തുന്ന ഒരു ചിത്രമാണിത് .ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടും മോഹൻ ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രം കൂടിയാണിത് .
Surveyഎന്നാൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന 12th Man എന്ന സിനിമയുടെ ടീസറുകൾ ഇതിനോടകം തന്നെ പുറത്തിറക്കിയിരുന്നു .മെയ് 3 നു വൈകുന്നേരം 6 മണിയ്ക്ക് ഇതിന്റെ ഒഫീഷ്യൽ ട്രെയിലറുകൾ പുറത്തുവിടും എന്നാണ് ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ചിത്രം നേരിട്ട് എത്തുക.
മെയ് മാസ്സത്തിൽ തന്നെ ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ പ്രതീക്ഷിക്കാവുന്നതാണ് .ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .മോഹൻ ലാലിനെ കൂടാതെ മലയാളത്തിന്റെ യൂത്ത് സ്റ്റാർ ഉണ്ണി മുകുന്ദൻ അടക്കമുള്ള അഭിനേതാക്കളും ഈ ചിത്രത്തിൽ ഉണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
