ZEBRONICS ന്റെ പുതിയ ഹോം തിയറ്ററുകൾ പുറത്തിറക്കി ;വില ,സവിശേഷതകൾ നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Jul 2020
HIGHLIGHTS

സെബ്രോണിക്‌സിന്റെ പുതിയ ഹോം തിയറ്ററുകൾ ഇതാ ഇന്ത്യൻ വിപണിയിൽ

13999 രൂപയാണ് ഈ മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത്

ZEBRONICS ന്റെ പുതിയ ഹോം തിയറ്ററുകൾ പുറത്തിറക്കി ;വില ,സവിശേഷതകൾ നോക്കാം

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements

സെബ്രോണിക്‌സിന്റെ പുതിയ ഹോം തിയറ്ററുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ZEBRONICS ZEB-JUKE BAR 9400 PRO 5.1 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സൗണ്ട് സിസ്റ്റമാണ് ഈ പുതിയ ZEBRONICS ZEB-JUKE BAR 9400 PRO 5.1 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

5.1 സൗണ്ട് ബാർ സെറ്റപ്പിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .USB, AUX, HDMI (ARC) കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .അതുപോലെ തന്നെ 525 W സൗണ്ട് ഔട്ട് പുട്ടും ഇത് കാഴ്ചവെക്കുന്നുണ്ട് .AUX ഇൻപുട്ട് , HDMI ARC, കൂടാതെ ഒപ്റ്റിക്കൽ ഇൻപുട്ട് എന്നിവ ഇതിന്റെ പിന്നിലായാണ് നൽകിയിരിക്കുന്നത് .കൂടാതെ USB പോർട്ടുകൾ ഇതിന്റെ മുന്നിലായാണ് നൽകിയിരിക്കുന്നത് .

ബോക്സിനകത്തു ലഭിക്കുന്നത് 1 സൗണ്ട് ബാർ ,സബ്‌വൂഫർ ,റിമോർട്ട് ,ഇൻപുട്ട് കേബിളുകൾ ,യൂസർ മാനുവൽ ,wall mount bracket എന്നിവയാണ് ലഭിക്കുന്നത് .Zebronics ZEB-Juke Bar 9400 Pro 5.1  ഈ മോഡലുകളുടെ വിപണിയിലെ വില വരുന്നത് 13999 രൂപയാണ് വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

logo
Anoop Krishnan

Web Title: Zebronics ZEB-Juke Bar 9400 Pro 5.1 Soundbar launched in India at Rs 13,999
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements
hot deals amazon

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status