OBAGE Speaker System Price Discount on Amazon
ദീപാവലി ഓഫറുകൾ ഇനിയും അവസാനിച്ചിട്ടില്ല. നിങ്ങളുടെ വീട്ടിനെ ഹോം തിയേറ്റർ എക്സ്പീരിയൻസിലാക്കാൻ ഇനി അധികം ചെലവില്ല. മികച്ച സ്പീക്കർ സിസ്റ്റം ഇങ്ങനെ നിങ്ങൾക്ക് ഇളവിൽ വാങ്ങാം. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിച്ചാലും ഓഫറിപ്പോഴും തുടരുന്നു. 100W ഔട്ട്പുട്ട് ലഭിക്കുന്ന Speaker System ഓൺലൈൻ ഷോപ്പിങ്ങിലൂടെ ഓഫറിൽ വാങ്ങാം. 5000 രൂപയ്ക്ക് അടുത്ത് ഇൻസ്റ്റന്റ് ഇളവ് ഓഡിയോ സിസ്റ്റത്തിന് ലഭ്യമാണ്.
100 വാട്ട് ഓഡിയോ ഔട്ട്പുട്ടുള്ള ഒബേജ് സ്പീക്കർ സിസ്റ്റമാണിത്. ഇന്ത്യയിൽ 9000 രൂപയ്ക്കാണ് ഇത് ലോഞ്ച് ചെയ്തത്. ആമസോൺ മികച്ച ഫ്ലാറ്റ് കിഴിവും, ബാങ്ക് ഓഫറും അനുവദിച്ചിരിക്കുന്നു.
ശരിക്കും പകുതി വിലയ്ക്ക് ഈ സ്പീക്കർ സിസ്റ്റം നിങ്ങൾക്ക് സ്വന്തമാക്കാം. 4500 രൂപയുടെ ഫ്ലാറ്റ് കിഴിവാണ് ലഭിക്കുന്നത്. 9000 രൂപയുടെ വിലയാണെങ്കിലും, 49 ശതമാനം ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.
OBAGE Classic-5 2.1 ഹോം തിയേറ്റർ സിസ്റ്റം നിങ്ങൾക്ക് 4,599 രൂപയ്ക്ക് വാങ്ങിക്കാം. ആമസോൺ ഈ സ്പീക്കർ സിസ്റ്റത്തിന് ആകർഷകമായ ഇഎംഐ ഡീലും വാഗ്ദാനം ചെയ്തിട്ടുണ്ട്. 223 രൂപയുടെ ഇഎംഐ ഓഫർ നിങ്ങൾക്ക് ലഭിക്കും.
സിനിമകളും സീരീസുകളും മികച്ച എക്സ്പീരിയൻസിൽ ലഭിക്കാൻ ഈ ഹോം തിയേറ്റർ സിസ്റ്റത്തിലൂടെ സാധ്യമാണ്. ഇപ്പോൾ പകുതി വിലയ്ക്കാണ് ലഭിക്കുന്നതെങ്കിലും, സ്റ്റോക്ക് കാലിയാകുന്നതിന് മുന്നേ പർച്ചേസ് ചെയ്യുക.
100W ഔട്ട്പുട്ട് റേറ്റുചെയ്‌ത 2.1 ചാനൽ ഹോം തിയറ്റർ സിസ്റ്റമാണിത്. ഇതിൽ 5 ഇഞ്ച് വലിപ്പമുള്ള സബ്‌വൂഫറുണ്ട്. കൂടാതെ രണ്ട് സാറ്റലൈറ്റ് സ്പീക്കറുകളോടെയാണ് വരുന്നത്.
HDMIARC പ്ലസ് ഒപ്റ്റിക്കൽ, USB, FM, AUX, Bluetooth5.3 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. 200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള മുറികൾക്ക് ഇത് അനുയോജ്യമായ സ്പീക്കർ സിസ്റ്റമാണ്. സബ് വൂഫറിൽ വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനും ലഭ്യമാണ്.
എന്നാലും വലിയ മുറികൾക്ക് ഇത് അത്ര അനുയോജ്യമല്ല. ബജറ്റ് നോക്കി വാങ്ങുന്നവർക്ക് ഈ 2.1 ചാനൽ ഓഡിയോ സ്പീക്കർ ഉചിതമാണ്. അതുപോലെ ബ്രാൻഡ് നോക്കി വാങ്ങുന്നവർക്കും വേറെ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.
Also Read: 9 രൂപ നിരക്കിൽ ഫ്രീ വോയിസ് കോളിങ്ങും 5ജിയും അൺലിമിറ്റഡായി Reliance Jio തരും!