നിങ്ങളുടെ വീട്ടിലെ ഹോം തിയേറ്റർ എക്സ്പീരിയൻസ് കൂടുതൽ സ്പീക്കർ വഴി പ്രീമിയമാക്കാൻ സുവർണാവസരം. ആമസോണിൽ ദീപാവലി പ്രമാണിച്ച് ഗംഭീര ഇളവിൽ Speaker System വാങ്ങാം. ആമസോണിൽ ഒരു മാസമായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടരുന്നു. ദീപാവലി പ്രമാണിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ വിലയിൽ ഓൺലൈൻ പർച്ചേസ് ചെയ്ത് ടിവി ഷോകളും മ്യൂസിക്കും ആസ്വദിക്കാനുള്ള ഓഫറാണിത്. അതും Philips ബ്രാൻഡിൽ നിന്നുള്ള സ്പീക്കർ സിസ്റ്റത്തിനാണ് കൂറ്റൻ ഡിസ്കൌണ്ട്.
120 വാട്ട് സൌണ്ട് ഔട്ട്പുട്ടുള്ള സ്പീക്കറാണിത്. ഇന്ത്യയിൽ 13,490 രൂപയ്ക്ക് PHILIPS Audio SPA8000B/94 ലോഞ്ച് ചെയ്തു. ഇതിന് 5.1 ചാനൽ കോൺഫിഗറേഷനിലാണ് ശബ്ദ ഔട്ട്പുട്ട് ലഭിക്കുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ 5000 രൂപയുടെ ഫ്ലാറ്റ് ഇളവ് നേടാം. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഡീലും ആമസോൺ അനുവദിച്ചിട്ടുണ്ട്.
ഫിലിപ്സ് ഓഡിയോ എസ്പിഎ8000ബി സ്പീക്കർ 8,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1250 രൂപയുടെ ബാങ്ക് ഓഫർ നേടാം. ആമസോണിൽ ഇഎംഐ ഓപ്ഷൻ തെരഞ്ഞെടുക്കുന്നവർക്ക് 1750 രൂപ വരെ ഇളവ് ബാങ്ക് ഡിസ്കൌണ്ടിലൂടെ ലഭിക്കും. 412 രൂപ ഇഎംഐയിലാണ് സ്പീക്കർ വിൽക്കുന്നത്.
ദീപാവലി പ്രമാണിച്ചുള്ള ഡീലാണെങ്കിലും സ്റ്റോക്ക് കാലിയാകുന്ന അനുസരിച്ച് ഓഫറിലും വ്യത്യാസം വരും. വീട്ടിന് മികച്ച ഹോം തിയേറ്റർ എക്സ്പീരിയൻസ് കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫിലിപ്സ് സ്പീക്കർ ഡീൽ മിസ്സാക്കണ്ട. മറ്റേ ഫിനിഷും, നൂതന ഡിസൈനുമുള്ള സ്പീക്കർ സിസ്റ്റമാണിത്. വാങ്ങാനുള്ള ലിങ്ക്.
അധികം ചെലവില്ലാതെ ശക്തമായ ഓഡിയോ സിസ്റ്റം ആഗ്രഹിക്കുന്നവർക്ക് ഫിലിപ്സ് 5.1 ch ഹോം തിയേറ്റർ സിസ്റ്റം തെരഞ്ഞെടുക്കാം. LED ഡിസ്പ്ലേയും, വയേർഡ്, വയർലെസ് കണക്റ്റിവിറ്റിയും പിന്തുണയ്ക്കുന്നു. അതിനാൽ ഫിലിപ്സ് 5.1 ചാനൽ ഓഡിയോ സ്പീക്കർ പാർട്ടി പരിപാടികൾക്കും അനുയോജ്യമാണ്.
ഉയർന്ന ക്വാളിറ്റിയുള്ളതും കരുത്തുറ്റ ഡിസൈനിലുമാണ് ഇത് നിർമിച്ചത്. ഇതൊരു മൾട്ടിമീഡിയ സ്പീക്കർ സിസ്റ്റമാണ്. നിങ്ങളുടെ മുറിയുടെ ഇന്റീരിയറുമായി നന്നായി യോജിക്കുന്ന ഒരു സ്ലീക്ക് മാറ്റ് ഫിനിഷ് ഇതിനുണ്ട്.
Also Read: BSNL 4G കണക്റ്റിവിറ്റിയിൽ 50MB ഡാറ്റയും Unlimited കോളുകളും, 100 രൂപയിൽ താഴെ!
യുഎസ്ബി, ഓഡിയോ ഇൻപുട്ട്, എസ്ഡി കാർഡ്, ബ്ലൂടൂത്തിന്റെ വയർലെസ് ഓപ്ഷൻ എന്നിങ്ങനെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കും. അതിനാൽ വ്യക്തിഗത ഡിവൈസുകളും ടിവികളും എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നു.
ഈ സ്പീക്കർ സിസ്റ്റത്തിൽ 120 വാട്ട്സ് ഔട്ട്പുട്ട് ലഭിക്കും. ഇത് ഉച്ചത്തിലുള്ളതും സമതുലിതവുമായ സൌണ്ട് പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. ഈ ഹോം തിയേറ്റർ സിസ്റ്റത്തിൽ ഒരു FM റേഡിയോയും ഉണ്ട്.
45W സബ് വൂഫറിലൂടെ വളരെ മികച്ച ബാസ് ലഭിക്കും. ഇതിൽ സ്ലീക്ക് റിമോട്ട് കൺട്രോൾ ഓപ്ഷനും കൊടുത്തിട്ടുണ്ട്. ശ്രദ്ധിക്കുക, പുതിയ GST നിരക്കിലാണ് ഇത് വിൽക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ചേർത്തിരിക്കുന്നു.